തെച്ചിക്കോട്ട് രാമചന്ദ്രൻ കൊന്നവരുടെ എണ്ണം 12 ആണ്. കാഴ്ചയില്ലാത്ത മിണ്ടാപ്രാണിയെ കോലം കെട്ടിക്കുന്നതിനെതിരെ സുപ്രീം കോടതി യുവ അഭിഭാഷകൻ ശ്രീജിത്ത് പെരുമന
Published On Saturday, February 09, 2019. Under: Kerala.
ഉത്സവം കൊഴുപ്പിക്കാനും ഗൃഹപ്രവേശനം ആഘോഷമാക്കുന്ന ഇതിലേക്കായി എത്തിച്ച തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന ആന ഇടഞ്ഞോടി ചവിട്ടിക്കൊന്നത് രണ്ടുപേരെയാണ്. കണ്ണൂർ സ്വദേശി ബാബു 66 കോഴിക്കോട് നരിക്കുനി സ്വദേശി മുരുകൻ 60 എന്നിവരെയാണ് ആന ചവിട്ടി കൊന്നത്. അടുത്ത പറമ്പിൽ നിന്ന് ആരോ പടക്കം പൊട്ടിച്ച് തോടെ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഓടുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് ആണ് രണ്ട് പേരും മരിച്ചത്. ബാബു സംഭവസ്ഥലത്തുതന്നെ ...