മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു. 15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ...

 ചെന്നൈ എക്സ്പ്രസ് (അനീഷ്‌ ഫ്രാന്‍സിസ്‌)

ഒരിക്കല്‍ മരണത്തിന്റെ  മാലാഖ  ഒരു ട്രെയിന്‍ യാത്രക്ക് പുറപ്പെട്ടു.  വൈകുന്നേരം അഞ്ചു പതിനഞ്ചിനു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ചെന്നെ എക്സ് പ്രസിൽ കയറാനായിരുന്നു  പ്ലാന്‍ .  നഗരം ഒരു കനൽക്കട്ട പോലെ ചുട്ടുപഴുത്ത മദ്ധ്യാഹ്നത്തിന്റെ അവസാന മണിക്കൂറുകളായിരുന്നു അത്.എസ്കലേറ്ററിൽ നിൽക്കെ അടുത്ത് നിന്ന യുവതിയോടു ...

ചിക്ക് ബുക്ക് ചിക്ക് ബുക്ക് റെയിലേ ….. (ആനന്ദ് ശങ്കർ)

ആപ്പീസിലെ പണിക്കിടയില്‍  501 രൂപ രൊക്കം  കൊടുത്തു വാങ്ങിയ റിലയന്‍സ് ഫോണ്‍ 5001  രൂപയുടെ  അഹങ്കാരത്തോടെ കരയുന്നത് കേട്ട് ഞാന്‍ അതൊന്ന് എടുത്ത്  നോക്കി. പാലക്കാട്ടെ പുഷ്പമ്മായി ആണ്. ” എത്ര കാലമായെടാ നീ ഇതുവഴി ഒക്കെ വന്നിട്ട്. ഒന്ന് വാടാ. രണ്ടീസം ഇവിടെ നിന്നിട്ട് പോകാം...

”ഞാനെന്നൊരാൾ പണ്ടിവിടെ ഉണ്ടായിരുന്നില്ല. ഇനിയൊരു ദിവസം ഇല്ലാതാവുകയും ചെയ്യും. ഇന്നിവിടെ ഉണ്ടെന്നു തോന്നുന്നത് വെറും തോന്നൽ മാത്രം.’…തൂലിക മടക്കി അക്കിത്തം യാത്രയായി

കാലാതിവർത്തിയായ കാവ്യ സംസ്കാരമാണ് അക്കിത്തം. വിശ്വൈക മതമെന്നത് സ്നേഹമാണെന്ന അദ്വൈത സിദ്ധാന്തം മാനവ കുലത്തിന് വേദ്യമാക്കിയ കവികുലപതി.. വൈദിക ബ്രാഹ്‌മണ്യത്തിന്റെ പ്രതാപകാലത്ത്  ആഢ്യത്വത്തിനും യാഥാസ്ഥിതികതയ്ക്കും നടുവിൽ പിറന്നു വളർന്ന അക്കിത്തം സാംസ്കാരിക വിപ്ലവത്തിന്റെ ആകാശത്തിൽ നക്ഷത്രശോഭയോടെ ജ്വലിച്ചുയർന്നത്  വി.ടി. ഭട്ടതിരിപ്പാടിന്റെ സമഗ്ര മാനവികദർശനത്തോടൊപ്പമായിരുന്നു. സാമ്യ...

അക്കിത്തം ഐസിയുവിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട കവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ കഴിഞ്ഞ ദിവസം രാത്രി രോഗാതുരനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷത്തെ ജ്ഞാനപീഠം ലഭിച്ച മലയാളത്തിന്റെ അഭിമാനമാണ് അക്കിത്തം നമ്പൂതിരി. അദ്ദേഹത്തെ ഐസിയൂവിൽ പ്രവേശിപിച്ചിട്ടുണ്ടെന്ന വിവരം മകൻ നാരായണൻ അക്കിത്തമാണ് സഹൃദയരോട് വെളിപ്പെടുത്തിയത്. വാർദ്ധക്യ സഹജമായ രോഗാതുരതയെ...