കലിംഗ ശശി വിടവാങ്ങി…സ്കോട്ടിഷ് മലയാളിയുടെ ആദരാഞ്ജലികൾ

അഞ്ഞൂറിലധികം നാടകങ്ങളിൽ അഭിനയിച്ച വി. ചന്ദ്രകുമാർ എന്ന കലിംഗ ശശി വിടവാങ്ങി. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹം.ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ച അദ്ധേഹം സ്വതസിദ്ധമായ പ്രത്യേകതകൾ കൊണ്ടു തന്നെ, വൈകിയാണെങ്കിലും അംഗീകരിക്കപ്പെട്ടു.കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ആ മികവുള്ള അഭിനേതാവിന് മലയാളികളുടെ മനസ്സിൽ...