ആരോഗ്യമന്ത്രിക്കെതിരായ വിവാദ പരാമർശം: മുല്ലപ്പള്ളി മാപ്പ് പറയുക; ഡിവൈഎഫ്‌ഐ

ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. നിപ്പയും കോവിഡും ഉൾപ്പെടുന്ന മഹാമാരികളെ സർക്കാരും ജനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചാണ് നേരിട്ടത്. ബംഗ്ലാദേശിലടക്കം നിപ്പ വൈറസ് ബാധ ഏറ്റ...