ഇന്ന് താങ്കളുടെ മുഖം പതിഞ്ഞില്ലേൽ എന്ത് പ്രസക്തി ഈ മുഖപുസ്തകത്തിനു……

ഇന്ന് താങ്കളുടെ മുഖം പതിഞ്ഞില്ലേൽ എന്ത് പ്രസക്തി ഈ മുഖപുസ്തകത്തിനു. എട്ടു പേർക്ക് പുതുജീവൻ നൽകി കടന്നു പോയി അനുജിത്. ആദരാഞ്ജലികൾ 2012 സെപ്റ്റംബറിൽ എഴുകോൺ ഭാഗത്ത് റെയിൽവേ ട്രാക്കിൽ ഒരു വിള്ളൽ കണ്ടു, അനുജിത്തും. സുഹൃത്തുക്കളും തൻറെ ചുവന്ന സഞ്ചി ഉയർത്തി വീശി...