വർഷണം

വരുവാൻ കാത്തിരുന്നു, നീ വരാത്തപ്പൊഴൊക്കെയും - ഇഷ്ട്ടം പോലെ കലഹിച്ചു നിന്നോട് - വ്യഥാ കേഴുമെൻ മനസ്സ്. തണുപ്പിലേയ്ക്ക്…. ജാലകങ്ങൾ തുറന്ന് - നീ പെയ്തൊഴിക്കുമാ , നീർ പളിങ്കുകളെ തട്ടിതെറിപ്പിച്ച്- നീ നനയ്ക്കുമ്പോൾ മാത്രം , നിനക്കായെന്നോണം - വിടരുമാ മൊട്ടുകളെകണ്ട് -...