സ്വതന്ത്ര ചിന്തകൾ (ഷിബു കൃഷ്ണൻ സൈരന്ധ്രി അരുവിക്കര)

കേരള വാട്ടർ അതോറിറ്റി ജോലി ചെയ്യുന്നു. ഭാര്യ രജിത ജി കെ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നു. മകൻ അഭിമന്യു കൃഷ്ണൻ എട്ടാം ക്ലാസിൽ പഠിക്കുന്നു. ഭയം’ ഷർട്ട്, ലോക്ക് ഡൗൺ എന്നീ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞ സാന്നിദ്ധ്യമാണ്. ആനുകാലികപ്രസക്തിയുള്ള ലഘുചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

അമ്മ (തോന്നയ്ക്കൽ കൃഷ്ണപ്രസാദ്)

   തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ 1981ൽ ജനനം. വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം 18 വർഷത്തിലധികമായി സാഹിത്യമേഖലയിൽ പ്രവർത്തിക്കുന്നു.നിരവധി കവിതകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.നൂറിലധികം പാട്ടുകൾ ഭക്തിഗാന – ലളിതഗാന സിഡി കൾക്കുവേണ്ടി എഴുതി.ഇപ്പോഴും എഴുത്തിന്റെ മേഖലയിലുണ്ട്. ഒപ്പം ഒരു പ്രമുഖ സ്വകാര്യ...