ഐ ക്വിറ്റ് (ബിജു മഹേശ്വരൻ)

രാത്രിയുടെ അന്ത്യയാമത്തിൽ അയ്യാള് ഉണർന്നത് ബെഡ്‌റൂമിൽ ചിതറി കിടക്കുന്ന മദ്യകുപ്പിയിൽ വീണ്ടും ഒരു തിരച്ചിൽ നടത്തി ഒരു തുള്ളി കൂടെ കിട്ടുമോ എന്ന്. നിരാശയായിരു ഫലം കുറച്ചു നാളായി അയ്യാൾ അങ്ങയായിരുന്നു എഴുതിവച്ച പേപ്പറുകൾ മുറിയിൽ ചിതറി കിടക്കുന്നു   ചുമരിലെ ക്ലോക്ക്  സമയം രണ്ട് ആയെന്ന് ...