നെല്ലിൽ വിരിയുന്ന ടൊവിനോ; കൈയടി നേടി ഹെലിക്യാം വിഡിയോ …….

തൃശൂർ: കരനെല്ലിൽ വിരിയുന്ന നടൻ ടൊവിനോ തോമസ്. പ്രശസ്ത ചിത്രകാരനായ ഡാവിഞ്ചി സുരേഷ് ആണ് പുത്തൻ ആശയത്തിലൂടെ ടൊവിനോയെ വരച്ചെടുത്തത്. കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷി സ്ഥലത്ത് കരനെല്ല് ഉപയോഗിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രരചനയുടെ പുതിയ അധ്യായം കുറിച്ചത്....

ഇന്ദുലേഖയുടെ പിൻഗാമികൾ (ദിലിപ്രസാദ്‌ സുരേന്ദ്രൻ)

മലയാളത്തിലെ ലക്ഷണമൊത്ത നായികയായ ഇന്ദുലേഖ അവതരിച്ചിട്ട് 130 വർഷങ്ങളായിയെന്നത് കണക്കുകൂട്ടി അഭിമാനിക്കാനുള്ള വകയൊക്കെ നൽകുന്നുണ്ട്, എന്നാൽ ഇന്ദുലേഖയ്ക്ക് ശേഷം ആ ഗണത്തിൽ കൂട്ടാവുന്ന പെണ്ണുങ്ങളാരെങ്കിലും മലയാള സാഹിത്യത്തിൽ പിറന്നു വീണോയെന്ന് തിരക്കുമ്പോൾ അത്രയ്ക്ക് അഭിമാനിക്കാനുള്ള വകയൊന്നും കാണാനുമില്ല.അടക്കവും ഒതുക്കവുമുള്ള പെണ്ണെന്ന സങ്കൽപം സൃഷ്ടിച്ചതും പരിപാലിക്കുന്നതും ആണധികാര സ്ഥാനങ്ങളുടെ...