വെറുതേയൊരു ഭാര്യ (സന്തോഷ് അപ്പുക്കുട്ടൻ)

“എന്താ വിവേക് നിന്റെ ചെവിയിൽ ടാർ ഉരുക്കിയൊഴിച്ചിട്ടുണ്ടോ?”ഗ്ലാസ്സിലേക്ക് ചായ പകർത്തുന്ന വിവേക് പിന്നിൽ നിന്നു കേട്ട ശബ്ദം കേട്ട് ഞെട്ടിതിരിഞ്ഞു.മുടിയും വാരിക്കെട്ടി കലി തുള്ളി നിൽക്കുന്ന ഭാര്യയെ കണ്ടതോടെ അവന്റെ കൈയ്യിലെ ചായഗ്ലാസ് വിറച്ചു.“എത്ര നേരമായി ഒരു ചായയ്‌ക്കായി തൊണ്ട പൊട്ടി വിളിക്കുന്നു.”വിവേക് ചായഗ്ലാസ്സ്...

ഇന്ന് സ്വാതന്ത്ര്യദിനം

വൈദേശികാധിപത്യത്തിൽ നിന്നും ഭാരതം സ്വതന്ത്രമായിട്ട് എഴുപത്തിനാലു സംവത്സരങ്ങൾ ആകുമ്പോൾ ഈ സുദിനം ഓരോ ഭാരതീയനും അഭിമാനത്തിന്റെ തേരേറുന്ന ഓർമയാകുന്നു.. കച്ചവടത്തിനായി വന്നവർ  അധികാരത്തിലേറിയ ദുരവസ്ഥയ്ക്കെതിരെ വർഗ വർണഭേദം മറന്ന ഭാരതീയജനത പൊരുതി നേടിയ ത്രസിപ്പിക്കുന്ന വിജയം ..1857ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതൽ   ആരംഭിക്കുന്ന സമരചരിത്രം...

വിധിക്ക് കീഴടങ്ങാതെ ഭവ്യ

കല ദൈവീകമാണ്. അതുകൊണ്ട് തന്നെ കലയെ ഉപാസിക്കുന്നവർ ദൈവത്തിന് പ്രിയപ്പെട്ടവരാണ്. അതിനുദാഹരണമാണ് ഈ കലാകാരി. കലാമണ്ഡലം ഭവ്യാ വിജയൻ , നൃത്താധ്യാപികയാണ്.. തിരുവനന്തപുരം സ്വദേശിനിയായ ഭവ്യ ആറ്റിങ്ങൽ , ചിറയിൻകീഴ് എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലും നൃത്ത പരിശീലനക്ലാസുകൾ നടത്തുന്നുണ്ട് .. നട്ടെല്ലിനെ ബാധിക്കുന്ന സ്കോളിയോസിസ്...

ആശ്രിതർക്ക് സർക്കാർ ജോലി നൽകണം -മുല്ലപ്പള്ളി

പെട്ടിമുടി: ആശ്രിതർക്ക് സർക്കാർ ജോലി നൽകണം -മുല്ലപ്പള്ളിദുരന്തബാധിത പ്രദേശം മുല്ലപ്പള്ളിയും കൊടിക്കുന്നേലും സന്ദർശിച്ചുമൂന്നാർ: പെട്ടിമുടി ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരുണ്ടെങ്കിൽ അവർക്ക് സർക്കാർ ജോലി നൽകണമെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.ആർക്കൊക്കെയോ പിൻവാതിലിലൂടെ ജോലി നൽകുന്നുണ്ട്.ദുരിതബാധിതരുടെ ആശ്രിതർക്ക് ജോലി...