എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വിതരണമാരംഭിക്കാൻ തയ്യാറായിക്കഴിഞ്ഞു

എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വിതരണമാരംഭിക്കാൻ തയ്യാറാ.യിക്കഴിഞ്ഞു 14,450 കണക്ഷനുകള്‍ ഉടനടി നൽകുന്നതായിരിക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങളെല്ലാം പൂർത്തീകരിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എല്ലാ മാസവും പദ്ധതി നടത്തിപ്പ് റിവ്യൂ ചെയ്യും. കൂടുതൽ കണക്ഷനുകൾ നൽകിക്കൊണ്ട് പദ്ധതി കാലതാമസമില്ലാതെ വിപുലീകരിക്കും.

53 തടവുകാര്‍ക്ക് കൊവിഡ്

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 തടവുകാര്‍ക്ക് കൂടി കൊവിഡ് 114 പേർക്ക് നടത്തിയ പരിശോധനയിലാണ് 53 പേർക്ക് രോഗം സ്ഥിരീകരിച്ചത് ജയിലിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു ഇതോടെ ജയിലിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 217 ആയി

സ്വാതന്ത്ര്യദിനം

ഭാരതം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു .. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്ര പിതാവിന്റെ സ്മൃതി മണ്ഡപത്തിൽ   പുഷ്പാർച്ചനം നടത്തി , ചെങ്കോട്ടയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് , പ്രതിരോധ സെക്രട്ടറി അജയ്കുമാർ  ബല്ല തുടങ്ങിയവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു ..ദേശീയപതാക ഉയർത്തതി ഗാർഡ് ഓഫ് ഓണർ പരിശോധിച്ച...