കരാര്‍ നിയമനം: പി.എസ്.സി ചെയര്‍മാന്‍ സര്‍ക്കാരിനെ വെള്ള പൂശുന്നു: രമേശ് ചെന്നിത്തല

കരാര്‍ നിയമനങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വച്ച് പി.എസ്.സി വഴി നിയമനം നടത്തണമെന്ന് പി.എസ്.സി ചെയര്‍മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണം തിരുവനന്തപുരം: ഒരു കാലത്തും ഉണ്ടാകാത്ത വിധത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കു കുത്തിയാക്കി കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും പൊടി പൊടിക്കുമ്പോള്‍ അതിനെതിരെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം...

സ്വപ്നയുടെ ബാങ്ക് ലോക്കർ ഇടപാടുകൾ സംബന്ധിച്ച ദുരൂഹത

സ്വപ്നയുടെ ബാങ്ക് ലോക്കർ ഇടപാടുകൾ സംബന്ധിച്ച ദുരൂഹത ലോക്കറുകൾ അനധികൃത ഇടപാടിന് എന്നു അന്വേഷണം വൃത്തങ്ങൾ ലോക്കറുകളുടെ താക്കോൽ സൂക്ഷിച്ചത് വേണുഗോപാൽ 2018 നവംബറിലാണ് ലോക്കറുകൾ തുടങ്ങുന്നത് ലോക്കറുകൾ തുടങ്ങാൻ സഹായിച്ചത് ശിവശങ്കർ സ്വപ്നയുടെ ബാങ്ക് ഇടപാടുകളിൽ പങ്കില്ല എന്നു വേണുഗോപാൽ ശിവശങ്കറിൻ്റെ നിർദ്ദേശം...

പെട്ടിമുടി ദുരന്തം ; രണ്ടു മൃതദേഹം കൂടി കണ്ടെത്തി

പെട്ടിമുടി ദുരന്തം പെട്ടിമുടിയിൽ ഇന്ന് നടത്തിയ തിരച്ചിലില്‍ കാണാതായ രണ്ടു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ തുടരുന്നത്. ദുരന്തത്തില്‍...