കാവ്യമേള

ലോകത്തെവിടെയുമുള്ള മലയാളിക്ക് ഗൃഹാതുരത്വമുണർത്തി ഓണമെത്തുമ്പോൾ സ്വദേശത്തും വിദേശത്തുമുള്ള മലയാളികൾക്കായി സ്കോട്ടിഷ് മലയാളി കാവ്യമേള നടത്തുന്നു..നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.സ്വന്തം കവിതയോ, മറ്റു കവികളുടെ കവിതയോ ഈണത്തിൽ ചൊല്ലി വീഡിയോ ഫയൽ ആയി തന്നിരിക്കുന്ന ഈമെയിൽ അഡ്രസിലേക്ക് അയക്കുക.വീഡിയോ അയയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :അഞ്ചു മിനുട്ട് ദൈർഘ്യമുള്ളതായിരിക്കണം.(അതിൽ...