ഒളിച്ചിരുന്നൊരാൾ (എം.സങ്)

കൊല്ലം ജില്ലയിലെ പടിഞ്ഞാറേകല്ലടയിൽ ജീവിക്കുന്നു. ആർക്കൊക്കെയോ (2001) , പ്രണയികളുടെ കടൽ (2012) , എപ്പൊഴും തണലായ പൂമരങ്ങൾ (2015) , നിലാക്കാലം (2018) എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. വിലാസം.എം.സങ്പുത്തൻ വിളവിളന്തറ .പി ഒകൊല്ലം-6905 21ഫോൺ: 9446227135