മഹാരാഷ്ട്രയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു; 30 മരണം;നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു; 30 മരണം;നിരവധി പേർ കുടുങ്ങിക്കിടക്കുന്നു മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയില്‍ കെട്ടിടം തകര്‍ന്ന് വീണ് 30 പേര് മരിച്ചു. 100 നും 150 നും ഇടയിൽ ആളുകള്‍ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി...

സുരക്ഷിതമായി നിലവാരമുള്ള പച്ചക്കറികൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു

ഈ ഓണക്കാലത്ത് കോവിഡ് സാഹചര്യം കണക്കിലെടുത്ത് നഗരസഭയും അർബൻ ഓർഗാനിക് ഫാമും സ്വസ്തി ഫൗണ്ടേഷനും ചേർന്ന്സുരക്ഷിതമായി നിലവാരമുള്ള പച്ചക്കറികൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. 8 കിലോ വരുന്ന വിവിധയിനം പച്ചക്കറികളുള്ള കിറ്റിന്റെ വില 699 രൂപയാണ്.നഗരസഭാ പരിധിയിലാണ്...

മകൻ പിതാവിനെ തോളിലേറ്റി നടന്ന സംഭവം വ്യാജമെന്ന് പോലീസ്: കേസ് തീർപ്പാക്കി  മനുഷ്യാവകാശ കമ്മീഷൻ 

കൊല്ലം: ലോക്ക് ഡൗൺ കാലയളവിൽ പുനലൂർ താലൂക്ക് ആശുപതിയിൽ ചികിത്സയിലായിരുന്ന പിതാവിനെ മകൻ തോളിലേറ്റി അരകിലോമീറ്റർ നടന്ന സംഭവം മകൻ റോയി മനപൂർവ്വം സൃഷ്ടിച്ചതാണെന്ന് കൊല്ലം ജില്ലാ റൂറൽ  പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  റിപ്പോർട്ട് വിശ്വാസത്തിലെടുത്ത്  കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത...