കേശവദാസപുരം പൗരസമിതി 50 കട്ടിലുകൾ വാങ്ങി നൽകി.

കോവിഡ് വാർഡിലേയ്ക്ക് 50 കട്ടിലുകൾ സംഭാവന ചെയ്തുതിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡുകളിലേയ്ക്കായി കേശവദാസപുരം പൗരസമിതി 50 കട്ടിലുകൾ വാങ്ങി നൽകി. വാർഡുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരും ആശുപത്രി അധികൃതരും നടപ്പാക്കി വരുന്ന നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം കേശവദാസപുരം പൗരസമിതി കട്ടിലുകൾ വാങ്ങി...

ഇന്ന് (26) ന് ബിജെപി പ്രതിഷേധ ദിനം

തിരുവനന്തപുരം: സെക്രട്ടറിയേrറ്റിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതിലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കും. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ കത്തിച്ചതെന്ന് സംസ്ഥാന ജനറൽ...