കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ ചുണ്ടവിള, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുന്ത്രത്തേരി, കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം, അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം, വക്കം ഗ്രാമപഞ്ചായത്തിലെ പണയില്‍ക്കടവ്, പുത്തന്‍നട നിലയ്ക്കാമുക്ക്, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷ്ണപുരം, വിതുര ഗ്രാമപഞ്ചായത്തിലെ മണിത്തൂക്കി, മുളക്കോട്ടുകര എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത്...

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞു മൂന്ന് പേർ മരിച്ചു

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞു മൂന്ന് പേർ മരിച്ചു. അഞ്ചുതെങ് സ്വദേശികളായഅഗസ്റ്റിൻ (34),അലക്സ്‌ (45),തങ്കച്ചൻ (52)എന്നിവരാണ് മരിച്ചത്. വള്ളത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു.മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുമ്പോൾ ആണ് അപകടം. ശക്തമായ തിരയിൽപെട്ടു വള്ളം മറിയുക ആയിരുന്നു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ.