മരിച്ചവൾ (മായ അനിൽ)

തിരുവനന്തപുരം ജില്ലയിൽ വർക്കല സ്വദേശം. വർക്കലയിലെ ഒരു സ്വകാര്യ വിദ്യാലയത്തിൽ അദ്ധ്യാപികയായാണു. സാമൂഹിക മാധ്യമങ്ങളിൽ കഥകളും കവിതകളും പ്രസിദ്ധീകരിക്കാറുണ്ട്‌. ബന്യാമിന്റെ സമാഹരണത്തിൽ ഡിസി ബുക്സ്‌ പ്രസിദ്ധീകരിച്ച “എന്ന് സ്വന്തം” എന്ന കത്തുകളുടെ സമാഹരത്തിൽ മായയുടെ കത്തും ഇടം പിടിച്ചിട്ടുണ്ട്‌.ഭർത്താവ്‌ : അനിൽമക്കൾ : അലോക്‌,...