ലോകത്തെ ഏറ്റവും ജനകീയമായ റിയാലിറ്റി ഷോയിൽ മലയാളിയായ പത്ത് വയസുകാരി സൗപർണിക നായർ

ലോകത്തെ ഏറ്റവും ജനകീയമായ റിയാലിറ്റി ഷോയിൽ മലയാളിയായ പത്ത് വയസുകാരി സൗപർണിക നായർ സെമി ഫൈനലിൽ മാറ്റുരയ്ക്കുന്നു, ഓരോ വോട്ടും സൗപർണികയുടെ വിജയത്തിന് വിലപ്പെട്ടത്. സൗപർണിക നായർ എന്ന 10 വയസുകാരി ബ്രിട്ടീഷ് റിയാലിറ്റി ഷോ ആയ‘ബ്രിട്ടൻസ് ഗോട്ട് ടാലന്റ് 2020 തിലെ സെമിഫൈനലിൽ...