Day: 18 September 2020

പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അക്ഷര വൃക്ഷം പദ്ധതിക്ക് ദേശിയ അവാർഡ്

ലോക് ഡൗൺ നാളുകളിൽ വീട്ടിലിരിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അക്ഷര വൃക്ഷം പദ്ധതിക്ക് ദേശിയ അവാർഡ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ…