കോവിഡ്‌ രോഗിയുമായി പോയ 108 ആംബുലൻസിൽ പാളയത്ത് വെച്ചു കാർ ഇടിച്ചു……

അത്യാസന്ന നിലയിലായി കോവിഡ്‌ രോഗിയുമായി പോയ 108 ആംബുലൻസിൽ പാളയത്ത് വെച്ചു കാർ ഇടിച്ചു. മറ്റുള്ള വാഹനങ്ങൾ വഴി മാറികൊടുത്തിനാൽ മുന്നോട്ട് പോയ ആംബുലൻസിന്റെ മധ്യ ഭാഗത്തായി വശത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. കാറുകാരന് നഷ്ടപരിഹാരം നൽകണമെന്നും അല്ലെങ്കിൽ ആംബുലൻസ്‌ ഡ്രൈവറിന്റെ ലൈസൻസ്...

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് രണ്ട് ഭീകരരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

Breaking……… തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്തവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്നും ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയെത്തിച്ച രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ ലഷ്‌കറെ തോയിബ പ്രവര്‍ത്തകനും മറ്റൊരാള്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ്ബംഗളൂരു സ്‌ഫോടനകേസിലെയും ഡല്‍ഹി ഹവാല കേസിലെയും പ്രതികളാണ് അറസ്റ്റിലായവർ....

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനം; ഉദ്ഘാടനം 2020 സെപ്റ്റംബർ 22 ചൊവ്വാഴ്ച്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം ചൊവ്വാഴ്ച്ച നിലവില്‍ വരും. ഇതിന്‍റെ ഉദ്ഘാടനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും. പൂര്‍ണ്ണമായും സുതാര്യത ഉറപ്പുവരുത്തുന്ന ഈ സംവിധാനത്തിന് ഇ-ചെല്ലാന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പരിശോധനയ്ക്കെത്തുന്ന...

*.ലോക അൽഷെമേഴ്സ് ദിനം*21 September 2020

ലോകമെമ്പാടും, അൽഷെമേഴ്സ് രോഗത്തിന് (മറവിരോഗം) എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ലോക അൽഷെമേഴ്സ് ദിനം ആണ്. എല്ലാ വർഷവും സെപ്റ്റംബർ 21. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 76 അൽഷെമേഴ്സ് ഘകങ്ങളുടെ കൂട്ടായ്മയായ അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണൽ (Alzheimer’s Disease International) ആണ് ലോക...