മലയാളത്തിന്റെ സ്വന്തം അക്കിത്തം ജ്ഞാനപീഠത്തിന്റെ നിറവിൽ…കൈരളിയുടെ പുരസ്കാര ധന്യതയ്ക്ക് സ്കോട്ടിഷ് മലയാളി ടീമിന്റെ സമാദരം………..

മലയാളത്തിന്റെ മഹാകവിക്കിനി ജ്ഞാനപീഠത്തിന്റെ നിറവ്. നിരുപാധിക സ്നേഹത്തിന്റെ അക്ഷരക്കൂട്ടിൽ ചാലിച്ച കവിതകളിലൂടെ കൈരളിയെ കമനീയമാക്കിയ മഹാകവി അക്കിത്തത്തിന് ഭാരതീയജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു. സരസ്വതീ ദേവിയുടെ വെങ്കലശില്പവും പ്രശസ്തി പത്രവും പതിനൊന്ന് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ മേഖലയിൽ നൽകുന്ന ഏറ്റവും ഉയർന്ന അനൗദ്യോഗിക...

എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചു.

എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചു. പാറശ്ശാല കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചു. വണ്ടികളുടെ പ്രവര്‍ത്തന ഫ്‌ളാഗ് ഓഫ് സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. യാത്രക്കാരുടെ ഇഷ്ടാനുസരണം ഏത് സ്റ്റോപ്പിലും വാഹനം നിര്‍ത്തുമെന്നതാണ് സര്‍വീസിന്റെ പ്രത്യേകത. ആദ്യഘട്ടത്തില്‍ അഞ്ചു ബസുകളാണ്...