സ്ത്രീകളെ അപമാനിച്ചതിന് മാപ്പ് പറഞ്ഞു; ആക്രമണത്തില്‍ പരാതിയില്ല: പ്രതികരിച്ച് യുട്യൂബര്‍

തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിൽ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും വീടുകയറി ആക്രമിച്ച ഡോക്ടർ വിജയ് പി.നായർ മാപ്പ് പറഞ്ഞു. ലാപ്ടോപും മൊബൈല്‍ ഫോണും സ്ത്രീകള്‍ പിടിച്ചെടുത്തിരുന്നു. സ്ത്രീകളെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞെന്നും ആക്രമണത്തില്‍ പരാതിയില്ലെന്നും വിജയ് പി.നായര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്ക്...

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്ക്

പ്രസ് റിലീസ് 26-09-2020ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ചികിത്സയിലുള്ളവര്‍ 50,000 കടന്നു (52,678) തിരുവനന്തപുരം രോഗം സ്ഥിരീകരിച്ചത് 1000 കടന്നു (1050) 3199 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,14,530 കഴിഞ്ഞ 24...

തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കും തിരിച്ചും LOW FLOOR NON A/C (FP) സർവ്വീസ് ആരംഭിക്കുന്നു.

യാത്രക്കാരുടെ നിരന്തര അഭ്യർത്ഥനമാനിച്ച് തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കും തിരിച്ചും LOW FLOOR NON A/C (FP) സർവ്വീസ് ആരംഭിക്കുന്നു.വൈകുന്നേരം 03.00 മണിക്ക് തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കും രാവിലെ 6.00 മണിക്ക് എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുമായാണ്സമയം ക്രമീകരിച്ചിരിക്കുന്നത്.ടിക്കറ്റുകൾ ഓൺ ലൈൻ ആയി (www.online.keralartc.com) ബുക്കു ചെയ്യാവുന്നതാണ്....

ഹെവൻലി മെലോഡിയസിന്റെ അഞ്ചാം പതിപ്പ്…

ഷെർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസിന്റെ അഞ്ചാം പതിപ്പ് . കുവൈറ്റിന്റെ പ്രിയ ഗായകരായ കിഷോർ ആർ മേനോൻ (ഏഷ്യാനെറ്റ് വോയ്സ് ഓഫ് അറേബ്യ വിജയി ) നിരവധി സംഗീത വേദികളിലൂടെയും ക്രിസ്തീയ ആൽബങ്ങളിലൂടെയും ശ്രദ്ധേയയായ ഗായിക സുജി സാം എന്നിവർ ഗാനങ്ങൾ...

കേരള പൊലീസിന്റെ സുരക്ഷ എനിക്ക് വേണ്ട, അവരുടെ ഉദ്ദേശമെന്തെന്ന് ആര്‍ക്കറിയാം”; കെ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ ആവശ്യമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് തൊട്ടുപിന്നാലെ കേരളാപൊലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് നിലപാടറിയിച്ച് സുരേന്ദ്രന്‍. പൊലീസിന്റെ സുരക്ഷയില്‍ വിശ്വാസമില്ലെന്നും അവരുടെ ഉദ്ദേശമെന്തെന്ന് ആര്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.‘ഭീഷണി നിലനില്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഇത് ഞാന്‍ ആവശ്യപ്പെട്ടതല്ല....

അവശേഷിപ്പുകള്‍ (നാസു)

ക്ഷീണിച്ചു തളര്‍ന്നു ചുറ്റിലുമുള്ള ലോകത്തിന്റെ ഔപചാരിതകളെയെല്ലാം കവച്ചു വെച്ച് കിടന്നുറങ്ങുന്ന ജമാലിനെ മിക്കപ്പോഴും ഈ ഉച്ചയുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയിരുന്നത് ചെരിഞ്ഞു പറക്കുന്ന ഒരു വിമാനചിത്രം പതിച്ച ഇളംനീല എയര്‍മെയിലായിരുന്നു. ഗ്രീഷ്മകാല നട്ടുച്ചയുടെ ചുട്ടുപൊള്ളുന്ന വെയില്‍ മുഴുവന്‍ ഏറ്റുവാങ്ങിത്തളര്‍ന്ന ശരീരം പതിവുപോലെ പിന്നെയും പിന്നെയും അബോധത്തിലേക്ക്‌...