കോവിഡ് കാലത്തെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കോവിഡ് കാലത്ത് കുട്ടികളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും മാനസികാരോഗ്യ നില മെച്ചപ്പെട്ട രീതിയില്‍ നിലനിര്‍ത്തുന്നതിന് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ഇതേക്കുറിച്ച് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാര്‍ ആഹ്വാനം ചെയ്തു. മാസങ്ങളായി എല്ലാം സ്തംഭിച്ച നിലയില്‍ തുടരുന്നതിന്റെ ആഘാതമാണ് പലര്‍ക്കും പ്രശ്‌നങ്ങളാകുന്നത്. മാനസിക ഉല്ലാസത്തിന്...

നന്ദിയുണ്ട് വളരെ സന്തോഷമായി”

“നന്ദിയുണ്ട് വളരെ സന്തോഷമായി” മേയർ കെ.ശ്രീകുമാറിനോട് ഇത്രയും പറഞ്ഞപ്പോൾ തന്നെ ഗിരിജയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.വാക്കുകൾ കിട്ടാതായപ്പോൾ നിറഞ്ഞ മനസ്സോടെ അവർ കൈ കൂപ്പി. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മരണപ്പെട്ട പികെ. വേലായുധന്റെ, ഭാര്യ ഗിരിജാ വേലായുധന് നഗരസഭ കല്ലടി മുഖത്തെ ഭവന സമുച്ചയത്തിൽ...

സി.എഫ് തോമസിന്റെ വേർപാടിൽ മുഖ്യമന്ത്രി അനുശോചിച്ചു

കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവ് സി.എഫ് തോമസിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാൻ തയാറായിരുന്നു. പൊതുപ്രവർത്തനത്തിൽ ധാർമിക മൂല്യങ്ങൾക്ക് അദ്ദേഹം വലിയ കൽപ്പിച്ചു. കുറച്ചു കാലമായി...