2020 ഒക്ടോബർ 3 തിരുവനന്തപുരം കോവിഡ് വിവരങ്ങൾ

തിരുവനന്തപുരത്ത് 1,049 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (03 ഒക്ടോബര്‍) 1,049 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 836 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 177 പേരുടെ ഉറവിടം വ്യക്തമല്ല. 24 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 12 പേര്‍ അന്യസംസ്ഥാനങ്ങളില്‍...