പിഴയില്‍നിന്ന് പങ്കുണ്ടോ മോട്ടോര്‍വാഹന വകുപ്പിന്…? സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിലെ വാസ്തവമെന്ത്……??

‘മോനേ ദൈവത്തിന്റെ ചിത്രമോ മക്കളുടെ പേരോ പോലും വണ്ടിയിലൊട്ടിക്കണ്ടാട്ടാ… അവൻമാര് ഫൈനടിക്കും’ രണ്ടുദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് മോട്ടോർവാഹനവകുപ്പിനെക്കുറിച്ചുള്ള പരാതികൾ. നിയമലംഘനം നടത്തിയാൽ ഈടാക്കുന്ന പിഴയിൽനിന്ന് എഴുപതുശതമാനം സർക്കാരിനും മുപ്പതുശതമാനം ഉദ്യോഗസ്ഥർക്കുമാണെന്നാണ് മറ്റൊരു പ്രചാരണം. ഇതൊക്കെ സത്യമാണോ. എന്താണ് ശരി? എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടി.ജി....