ശബരിമലയിലെ വ്യാപാരികള്‍ക്ക് ലേല കാലാവധി നീട്ടി നല്‍കണം

ശബരിമലയിലെ വ്യാപാരികള്‍ക്ക് ലേല കാലാവധി നീട്ടി നല്‍കണം :ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതിശബരിമലയിലെ വ്യാപാരികളുടെ സമരം ഇന്ന് (ഒക്ടോബര്‍ 21 ) സെക്രട്ടറിയേറ്റ് പടിക്കല്‍ നിലക്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ 250 ല്‍ പരം വ്യാപാര സ്ഥാപനങ്ങളാണ് 2019-2020 തീര്‍ത്ഥാടന വര്‍ഷത്ത...