ചെന്നൈ എക്സ്പ്രസ് (അനീഷ്‌ ഫ്രാന്‍സിസ്‌)

ഒരിക്കല്‍ മരണത്തിന്റെ  മാലാഖ  ഒരു ട്രെയിന്‍ യാത്രക്ക് പുറപ്പെട്ടു.  വൈകുന്നേരം അഞ്ചു പതിനഞ്ചിനു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ചെന്നെ എക്സ് പ്രസിൽ കയറാനായിരുന്നു  പ്ലാന്‍ .  നഗരം ഒരു കനൽക്കട്ട പോലെ ചുട്ടുപഴുത്ത മദ്ധ്യാഹ്നത്തിന്റെ അവസാന മണിക്കൂറുകളായിരുന്നു അത്.എസ്കലേറ്ററിൽ നിൽക്കെ അടുത്ത് നിന്ന യുവതിയോടു ...