പച്ചക്കറി വിളകൾക്ക് തറവില പ്രഖ്യാപിച്ചുകൊണ്ട് കർഷകർക്ക് കൈത്താങ്ങാവുകയാണ് കേരള സർക്കാർ.

കാർഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ രാജ്യമൊന്നടങ്കം കർഷക പ്രതിഷേധങ്ങൾ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകൾക്ക് തറവില പ്രഖ്യാപിച്ചുകൊണ്ട് കർഷകർക്ക് കൈത്താങ്ങാവുകയാണ് കേരള സർക്കാർ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികൾക്ക് തറവില തീരുമാനിക്കുന്നത്. കർഷകർക്ക് കൂടുതൽ പിന്തുണ നൽകാനും അതുവഴി സംസ്ഥാനത്തിൻ്റെ അഭ്യന്തര...

വിദ്യാരംഭവും, പഠനത്തിൽ ഉന്നത വിജയം കൈവരിച്ചവർക്ക് അനുമോദനവുമായി കല്ലൂപ്പാറ ശ്രീ ദേവീവിലാസം ഹൈന്ദവ സേവ സമിതി

മധ്യ തിരുവിതാകൂറിലെ പ്രസിദ്ധ ദേവീ ക്ഷേത്രമായ കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിൽ കോവിഡ്  മാനദണ്ഡം പാലിച്ചു കൊണ്ടു, വിദ്യാരംഭo നടത്തി. ആചാര്യ, നിർദേശാനുസരണം,  കുഞ്ഞുങ്ങൾക്ക് അവരുടെ രക്ഷിതാക്കൾ ആണ് ഇക്കുറി ആദ്യാക്ഷരം കുറിച്ചത്. ഇതു ക്ഷേത്രത്തിൽ വേറിട്ട ഒരു അനുഭവം ആയി S S L...

വിജയദശമി ആശംസകൾ

സരസ്വതി നമസ്തുഭ്യം  വരദേ കാമരൂപിണി   വിദ്യാരംഭം കരിഷ്യാമി  സിദ്ധിര്‍ ഭവതു മേ സദാ….  ഇന്ന് വിജയദശമി. കുഞ്ഞുങ്ങൾ അക്ഷരപ്പിച്ച നടക്കുന്ന ദിവസം. കരഞ്ഞും ചിരിച്ചും കുരുന്നുകൾ അക്ഷരത്തിന്റ ലോകത്തേക്ക് യാത്ര തുടങ്ങി.നവരാത്യോരിയോടനുബന്ധിച്ച് വട്ടിയൂർക്കാവ് ശ്രീ കാരാംകോട് ഭൂതത്താൻ നാഗർകാവ് ക്ഷേത്രത്തിൽ  പൂജവയ്പും വിജയദശമി ദിവസമായ...