ഹെവൻലി മെലോഡിയസിന്റെ അഞ്ചാം പതിപ്പ്

ഷേർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു .ഹെവൻലി മെലോഡിയസിന്റെ അഞ്ചാം പതിപ്പ് പ്രശസ്ത പിന്നണിഗായകരായ ചന്ദ്രലേഖയും.സാംസൺ ജോണും( ജിഷു കങ്ങഴ ) ഗാനങ്ങൾ ആലപിക്കും.പ്രശസ്ത കീബോർഡിസ്റ്റ് ജോബിൻ ജോൺ അടൂരും സംഘവും സംഗീതത്തിന് നേതൃത്വം നൽകും.അമേരിക്ക ചിക്കാഗോയിൽ നിന്നും ഷെർലി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ് ചെയ്യുന്നതുമായ...