ഹരിഹരസുതാമൃതം – ഭാഗം 12 (സുജ കോക്കാട്)

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*  ലക്ഷ്മീ ദേവിയുടെ അംശാവതാരമായിരുന്ന ലീല എന്ന  മുനികന്യക ഗാലവ മഹർഷിയുടെ പുത്രിയായിരുന്നു. തത്വജ്ഞാനിയായിരുന്ന ഗാലവമഹർഷി ലീലയെ വിഷ്ണുവിന്റെ അംശാവതാരമായിരുന്ന ദത്താത്രേയനു വിവാഹം ചെയ്തു കൊടുത്തു. ഒരിയ്ക്കൽ കാർത്ത്യവീരാർജ്ജുന നഗരിയായ മാഹിഷ്മതിയിലേയ്ക്ക് നാരദമഹർഷി എത്തിച്ചേരുകയുണ്ടായി. നാരദരെ യഥാവിധി പൂജിച്ച് ആദരിച്ച...

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക വായ്പയുമായി കെ എഫ് സി

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക വായ്പയുമായി കെ എഫ് സി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വാഹന വായ്പ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഇലക്ട്രിക്ക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്കാണ് വായ്പ നൽകുന്നത്. നിലവിൽ കെ എഫ് സി വഴി നൽകി വരുന്ന സംരംഭകത്വ വികസന പദ്ധതിയിൽ...

ഹരിഹരസുതാമൃതം – ഭാഗം 11 (സുജ കോക്കാട്)

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*  പുലിപ്പാലിനായി മണികണ്ഠൻ വനത്തിലേയ്ക്ക് പോയപ്പോൾ കുമാരന്റെ കഥ അതോടെ കഴിയുമെന്ന മിഥ്യാ ധാരണയിൽ തനിക്കു ലഭിക്കാൻ പോകുന്ന രാജ്യഭരണം ദിവാസ്വപ്നം കണ്ടുകൊണ്ട് മന്ത്രി കാത്തിരുന്നു. എന്നാൽ കൊടുങ്കാട്ടിലേയ്ക്ക് ഏകാന്ത യാത്ര നടത്തിയ വാത്സല്യ നിധിയായ മണികണ്ഠനെയോർത്ത് ആകുലചിത്തനായ പിതാവ് ...

സാനിറ്ററി ഉത്പന്നങ്ങൾ തികച്ചും സൗജന്യം – ചരിത്രം കുറിച്ച് സ്കോട്ലൻഡ്

സാനിറ്ററി ഉത്പന്നങ്ങൾ എല്ലാവർക്കും സൗജന്യമായി നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി സ്കോട്ലൻഡ് ചരിത്രത്തിൽ ഇടം പിടിച്ചു. ലേബർ ഹെൽത്തിന്റെ വക്താവായ മോണിക്ക ലെനൻ ആണ് ബില്ല് സ്കോട്ടിഷ് പാർലമെന്റിൽ സമർപ്പിച്ചത്. എം എസ് പികൾ ഒരെതിർപ്പും പ്രകടിപ്പിക്കാതെയാണ് ബില്ല് പാസാക്കിയത്. ഇനി മുതൽ അവശ്യ...

ലോക ഫുട്‌ബോൾ ഇതിഹാസം ഡിഗോ മറഡോണ(60) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
സ്കോട്ടിഷ് മലയാളിയുടെ ആദരാഞ്ജലി..

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ മരണപ്പെട്ടു . 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ...

ഹരിഹരസുതാമൃതം – ഭാഗം 10 (സുജ കോക്കാട്)

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* കുരുട്ടു ബുദ്ധിയിലൂടെ തന്റെ രാജമോഹം എങ്ങനെയെങ്കിലും സാദ്ധ്യമാക്കണമെന്നുറച്ച്, രാജരാജനാണ് പന്തള രാജ്യത്തിന്റെ യഥാർത്ഥ അവകാശിയെന്നും, അതിനാൽ മണികണ്ഠനെ എങ്ങനെയെങ്കിലും ഇല്ലാതാക്കുകയാണ്വേണ്ടതെന്ന്  പറഞ്ഞ് മന്ത്രി രാജ്ഞിയുടെ സഹായം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. അതിനുവേണ്ടി അതി കഠിനമായ തലവേദന അഭിനയിച്ചു കിടന്നാൽ മതിയെന്ന...

‘യഥാര്‍ത്ഥ ഇരകളെ ഇവര്‍ കാണുന്നില്ല’; മാസ്‌ക് വിരുദ്ധ പ്രക്ഷോഭകരെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

മാസ്‌ക് വിരുദ്ധ പ്രക്ഷോഭകരെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വേഗത്തില്‍ നീക്കിയ രാജ്യങ്ങളെയും മാര്‍പ്പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. അവര്‍ തങ്ങളുടെ ജനങ്ങളെ പണയം വെക്കുകയായിരുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ആളുകളെ പരിപാലിക്കുന്നതിനാണോ അതോ സാമ്പത്തിക വ്യവസ്ഥ തുടരുന്നതിനാണോ കൂടുതല്‍ പ്രാധാന്യം...

കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിൽ ഇനി മുതൽ സീറ്റ് റിസർവേഷന് സൗകര്യം

സ്ഥിരം യാത്രാക്കാരെ ഉദ്ദേശിച്ചുള്ള പദ്ധതി തിരുവനന്തപുരം; കെഎസ്ആർടിസിയുടെ ഓർഡിനറി സർവ്വീസുകളിലെ സ്ഥിരം യാത്രക്കാർക്ക് വേണ്ടി ഇനി മുതൽ സീറ്റ് റിസർവേഷൻ സൗകര്യം ഒരുക്കുന്നു. ഇതിനായി ബസിൽ വെച്ച് തന്നെ 5 രൂപ വിലയുള്ള കൂപ്പൻ ടിക്കറ്റുകൾ കണ്ടക്ടർമാർ യാത്രാക്കാർക്ക് നൽകും. ഓർഡിനറി സർവ്വീസുകളിൽ യാത്ര...

ഹരിഹരസുതാമൃതം -ഭാഗം 9 (സുജ കോക്കാട് )

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*  ബാലനായിരുന്നെങ്കിലുംനീതിന്യായത്തിലും ബുദ്ധി വൈഭവത്തിലും, ആയുധപാടവത്തിലുമെല്ലാം മുന്നിലായിരുന്ന മണികണ്ഠനെ അനന്തരാവകാശിയാക്കുന്നതിന് രാജശേഖര രാജാവ് തീരുമാനിച്ചു. പന്തളരാജ്യം മണികണ്ഠന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് രാജാവിന് ഉറപ്പുണ്ടായിരുന്നു. മണികണ്ഠൻ രാജാവാകുന്നതിൽ എതിർപ്പുണ്ടായിരുന്ന മന്ത്രി കുമാരനെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢതന്ത്രം മെനയുകയുണ്ടായി. രാജരാജനെ രാജാവാക്കിയാൽ തനിക്ക്...