തിരുവനന്തപുരത്ത് മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് കഴിഞ്ഞ കുറെ നാളുകളായി ലഹരി മരുന്ന് വില്പന കൂടിവരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ ശ്രീ ഏലിയാസ്‌ അവർകൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്, എക്സൈസ് സർക്കിൾ...

നെയ്യാർ സഫാരി പാർക്കിൽ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി.

നെയ്യാർ സഫാരി പാർക്കിൽ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. അൽപ സമയം മുൻപാണ് നടപടി. മണിക്കൂറുകൾ നിരീക്ഷിച്ച ശേഷമാണ് കടുവയ്ക്ക് വെടിവച്ചത്. ഇന്നലെ വൈകിട്ടാണ് സഫാരി പാർക്കിൽ നിന്ന് കടുവ രക്ഷപ്പെട്ടത്. പാർക്കിൽ നിന്ന് കടുവ രക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു