കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു.

കേരളത്തിലെ ബിപിഎൽ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും സർക്കാർ വക ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കാനുള്ള കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കെഎസ്ഇബി സോഷ്യൽമീഡിയ വഴി അറിയിച്ചിരിക്കുന്നത്....

നൂറ് മേനി വിളവെടുപ്പുമായി കലാലയ കതിരോത്സവം

ആറ്റിങ്ങൽ: ഇത്തവണയും ആറ്റിൽ ​ഗവ. കോളേജിലെ വിളവെടുപ്പിന് നൂറ് മേനി. കൊവിഡിനും, ലോക്ക്ഡൗണിനുമൊന്നും കാർഷിക സംസ്കാരത്തെ പിന്നോട്ട് അടിക്കാൻ കഴിയില്ലെന്ന മാതൃക കാട്ടിയിരിക്കുകയാണ് ആറ്റിങ്ങൽ ​ഗവ. കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ വിളവെടുപ്പ്. തുടർച്ചയായി രണ്ടാം വർഷമാണ് ഇവിടെ നെൽക്കൃഷിക്ക് നൂറ് മേനി...