തിരുവനന്തപുരത്ത് ആർമി റിക്രൂട്ട്മെന്റ് റാലി

ഒക്ടോബർ 21 മുതൽ ഡിസംബർ 4 വരെ അപേക്ഷകൾ സ്വീകരിക്കും. ഇന്ത്യന്‍ ആര്‍മിയിലേക്ക് യുവാക്കളെ നിയമിക്കാനായി തിരുവനന്തപുരക്ക് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. ഏഴ് ജില്ലകളില്‍ നിന്നുള്ള പുരുഷന്‍മാര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലക്കാര്‍ക്ക്...