മൂന്നാഴ്ചയ്ക്കുള്ളിൽ ബ്രിട്ടനിൽ കോവിഡ് വാക്സിൻ എത്തുമെന്ന ഉറപ്പിൽ ആശുപത്രികളോട് സജ്ജമായിട്ടിരിക്കാൻ നിർദ്ദേശം കൊടുത്തു.

മൂന്നാഴ്ചയ്ക്കുള്ളിൽ ബ്രിട്ടനിൽ കോവിഡ് വാക്സിൻ എത്തുമെന്ന ഉറപ്പിൽ ആശുപത്രികളോട് സജ്ജമായിട്ടിരിക്കാൻ നിർദ്ദേശം കൊടുത്തു. ക്രിസ്മസിന് മുമ്പ് ഇമ്മ്യൂണിറ്റി കുറഞ്ഞ ആൾക്കാർക്ക് ആദ്യം വാക്സിൻ നല്കുന്നതിലേക്കായി എൻ എച്ച് എസ് തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. സെന്റ് ജോസഫിന്റെ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് തലവൻ ജോൺ...

ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി പോലീസ്

കൊറോണ വ്യാപനം തീർത്ത പ്രതിസന്ധിയിൽ തൊഴിൽരഹിതരായവരെ ചൂഷണം ചെയ്യാൻ ഓൺലൈനിലൂടെ ജോലി വാഗ്ദാനം നൽകി വഞ്ചിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി  പോലിസിന്റെ മുന്നറിയിപ്പ്. തട്ടിപ്പിന്റെ വിവിധ രീതികളെക്കുറിച്ച്  വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കിൽ കെണിയിൽപ്പെടാതെ രക്ഷപ്പെടാം. ആകർഷകമായ തൊഴിൽ വാഗ്ദാനങ്ങൾ  മുന്നോട്ടുവയ്ക്കുകയും അപേക്ഷിക്കുന്നതിന് ചില ഫീസുകളും ചാർജുകളും...

നിബന്ധനകളുടെ മണ്ഡല കാലം

കൊറോണ വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ  ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.  പല  സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനങ്ങളോടനുബന്ധിച്ച് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ശബരിമല തീര്‍ത്ഥാടനകാലം സുരക്ഷിതമായിരിക്കാന്‍ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണ്. ലോകത്തെമ്പാടും കോവിഡ് പശ്ചാത്തലത്തില്‍ പല...