ഫൈനല്‍ മത്സരമവസാനിക്കുമ്പോള്‍ . അഞ്ചാം കിരീടനേട്ടവുമായി മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഫൈനല്‍ മത്സരമവസാനിക്കുമ്പോള്‍ . അഞ്ചാം കിരീടനേട്ടവുമായി മുംബൈ ഇന്ത്യന്‍സ്. രോഹിത്ത് ശര്‍മ നയിക്കുന്ന മുംബൈ തങ്ങളുടെ നായകന്റെ ബാറ്റിംഗ് മികവിന്റെ പിന്തുണയോടെ വീണ്ടും ഐപിഎല്‍ കപ്പില്‍ മുത്തമിടുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്ക് വിക്കറ്റുകള്‍ കൈയ്യില്‍ വയ്ക്കാനാകാത്ത അവസ്ഥയില്‍ ക്രീസിലുറച്ചു...

അക്ഷരായുധം (എസ്.സരസ്വതി)

സർക്കാർ സർവീസിൽ നിന്നും വിരമിച്ചു.  കവി, സാമൂഹ്യ പ്രവർത്തക.  ഉൾക്കനൽ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും കവിതകൾ എഴുതുന്നു.

ബിജു കൊടക്കലിന്റെ ഷോർട് ഫിലിം തത്ത പറക്കുന്നു

ചലച്ചിത്ര മേഖലയോട് കിട പിടിക്കുന്ന ദൃശ്യാനുഭവങ്ങൾ കാഴ്ചക്കാരന് നൽകുന്ന ഷോർട്ട് ഫിലിമുകളുടെ കാലമാണിത്. കഥാതന്തു കൊണ്ടും ദൃശ്യാവിഷ്കാരം കൊണ്ടും ടീം വർക്കിലും മികവുറ്റ കാഴ്ച സമ്മാനിച്ച ഹ്രസ്വചിത്രമാണ് തത്ത .  ശ്രീ ബിജു കൊടക്കലിന്റെ സംവിധാന മികവും തത്തയെ വേറിട്ട് നിർത്തുന്നു. അരുൺ ഇ...