തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2020
വിജയം ആർക്കൊപ്പം? (സർവേ)

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജനഹിതം അറിയാൻ സ്കോട്ടിഷ് മലയാളി ഒരു സർവേ നടത്തുന്നു. കഴിവതും എല്ലാവരും അവരവരുടെ അഭിപ്രായം രേഖപ്പെടുത്തി ഈ സംരംഭം വിജയിപ്പിക്കണം എന്നാണ്...

എയർ ഇന്ത്യയിൽ വൻ സുരക്ഷാവീഴ്ച

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും യാത്ര ചെയ്യാനുള്ള പുതിയ വിമാനമായ എയർ ഇന്ത്യ വണ്ണിന്റെ ചിത്രങ്ങൾ ചോർന്നതിനെ തുടർന്ന് എയർ ഇന്ത്യ ക്യാബിൻ ക്രൂ അംഗങ്ങളെ താൽക്കാലികമായി ജോലിയിൽ നിന്ന് നീക്കി. പുതിയ വിമാനം ഭാരതത്തിലെത്തിയപ്പോൾ ക്രൂ അംഗം ചിത്രങ്ങൾ പകർത്തിയിരുന്നു. കഴിഞ്ഞ മാസം...

യു ഡി എഫ് സ്ഥാനാർത്ഥി അപകടത്തിൽ മരിച്ചു

തിരുവനന്തപുരം കാരോട്  പുതിയ ഉച്ചക്കട വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥി അപകടത്തിൽ മരിച്ചു.. ഭർ ത്താവിനൊപ്പം പ്രചരണം നടത്തുന്നതിനിടയിൽ ഇടവഴിയിൽ വച്ച് തൊട്ടടുത്ത വസ്തുവിൽ മുറിച്ച മരം തെന്നി തലയിൽ വീണാണ് യു ഡി എഫ് സ്ഥാനാർത്ഥി കെ ഗിരിജ കുമാരിക്ക്  അപകടം...