ഹരിഹരസുതാമൃതം – ഭാഗം 3 (സുജ കോക്കാട്)

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*  പത്മദളം എന്നറിയപ്പെട്ടിരുന്ന പന്തളരാജ്യം അക്കാലത്ത് ഭരിച്ചിരുന്നത് പാണ്ഡ്യ രാജവംശ രാജനായിരുന്ന രാജശേഖര രാജാവായിരുന്നു. ശിവ ഭക്തനായ അദ്ദേഹത്തിന് പുത്ര സൗഭാഗ്യമില്ലാതിരുന്നത് വല്ലാതെ അലട്ടിയിരുന്നു. തങ്ങൾക്കൊരു അനന്തരാവകാശിയുണ്ടാകാൻ വേണ്ടി, മഹാദേവനോട് മനമുരുകി പ്രാർത്ഥിച്ചു കഴിയുന്ന കാലം. നായാട്ടിൽ വളരെ...