നിയമങ്ങൾ അനുസരിച്ചാണ് കളിക്കേണ്ടതെന്ന് ചൈന മനസിലാക്കണം; നിലപാട് വ്യക്തമാക്കി ജോ ബൈഡൻ

വാഷിംഗ്‌ടൺ: ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് വ്യക്തമാക്കി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം. ചില പരിധികളുണ്ടെന്ന് ചൈന മനസിലാക്കുന്നതായി നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ചൈനയെ ശിക്ഷിക്കുക എന്നതല്ല, നിയമങ്ങളനുസരിച്ചാണ് കളിക്കേണ്ടതെന്ന...

മുൻ മന്ത്രി ശ്രീ പി.ജെ. ജോസഫിന്റെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചു

മുൻ മന്ത്രി ശ്രീ പി.ജെ. ജോസഫിന്റെ ഇളയ മകൻ ജോ ജോസഫ് (34) അന്തരിച്ചു. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗി കൂടെ ആയിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വീട്ടിൽ തളർന്ന് വീണ ജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ...

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച് സ്വകാര്യ കമ്പനികള്‍;
അനുകരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് മില്‍മ

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച് സ്വകാര്യ കമ്പനികള്‍;അനുകരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് മില്‍മ തിരുവനന്തപുരം: മില്‍മ പാലിന്‍റെയും പാല്‍ ഉല്‍പന്നങ്ങളുടെയും പാക്കറ്റ് ഡിസൈന്‍ അനുകരിച്ച് പുറത്തിറങ്ങുന്ന ഉത്പന്നങ്ങളെ കരുതിയിരിക്കണമെന്ന് മില്‍മ മുന്നറിയിപ്പ് നല്‍കി. മില്‍മയുടേതിന് സമാനമായ രീതിയില്‍ ചില സ്വകാര്യ പാല്‍, പാലുല്‍പ്പാദക സംരംഭങ്ങള്‍ പാക്കറ്റ് ഡിസൈന്‍ ചെയ്തത്...

ഹരിഹരസുതാമൃതം – ഭാഗം 5 (സുജ കോക്കാട് )

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*മണികണ്ഠന് വിദ്യാഭ്യാസ കാലമായി. അന്ന് ഗുരുകുല വിദ്യാഭ്യാസ സബ്രദായമായിരുന്നല്ലോ. മണികണ്ഠനെ പിരിഞ്ഞിരിക്കാൻ കഴിയില്ലെങ്കിലും; ക്ഷത്രിയ ധർമ്മമായ അസ്ത്ര, ശാസ്ത്ര,  വേദ പഠനങ്ങൾക്കായി അവർ വിദഗ്ദ്ധനും വിദ്വാനുമായ ഒരു ഗുരുവിനെ ഏൽപ്പിച്ചു. കുറച്ചു കാലംകൊണ്ടു തന്നെ, ഗുരുകുലവാസത്തിൽ അനിതര സാധാരണമായ കഴിവ്...