ഫൊക്കാനയുടെ ഭരണ സമിതിയുടെ അധികാര കൈമാറ്റംശനിയാഴ്ച്ച

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020- 2022 ഭരണസമിതിയുടെഅധികാര കൈമാറ്റ ചടങ്ങ് നവംബർ 2121നു ശനിയാഴ്ച്ച രാവിലെ10 മണിക്ക് ഹൈ ബ്രിഡ്‌ ചടങ്ങിലൂടെ നടക്കും. ന്യൂജേഴ്സിയിലെപിസ്‌കേറ്റവെയിലുള്ള ദിവാൻ റെസ്റ്റാന്റിൽ വച്ച് കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് ക്ഷണിക്കപ്പെട്ട ഏതാനും പേർ പങ്കെടുക്കുന്നചടങ്ങ് തത്സമയ വിർച്വൽ മീറ്റിംഗിലൂടെ കേരളത്തിൽ നിന്ന് മുൻമുഖ്യമന്ത്രി...

12 മില്യൻ പേർക്ക് ക്രിസ്തുമസ്സിനു ശേഷം തൊഴിൽ രഹിത വേതനം നഷ്ടപ്പെടും

വാഷിംഗ്ടൺ ഡി.സി : അമേരിക്കയിൽ കോവിഡ് 19 വ്യാപകമായതോടെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്മ വേതനം ക്രിസ്തുമസ് കഴിഞ്ഞ് പിറ്റേ ദിവസം മുതൽ നഷ്ടപ്പെടും. കൊറോണ വൈസ് എയ്ഡ് റിലീഫ് ,എക്കണോമിക്ക് സെക്യൂരിറ്റി ആകൂ എന്നീ രണ്ടു പ്രധാന ഗവൺമെന്റ് പദ്ധതികൾ ഡിസംബർ...

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ല, സർക്കാരിന്റേയും നടിയുടേയും ഹർജി ഹൈക്കോടതി തളളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇതുസംബന്ധിച്ച സർക്കാരിന്റേയും നടിയുടേയും ഹർജി ഹൈക്കോടതി തളളി. ഉത്തരവിന് ഒരാഴ്‌ച സ്റ്റേ വേണമെന്ന ആവശ്യവും കോടതി തളളി. തിങ്കളാഴ്ച മുതൽ വിചാരണ തുടരണമെന്നാണ് കോടതി തീരുമാനം. ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ...

ഹരിഹരസുതാമൃതം – ഭാഗം 6 (സുജ കോക്കാട് )

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*വർദ്ധിച്ച സന്തോഷത്തോടെ ഗുരുനാഥൻ മണികണ്ഠന്റെ ശിരസ്സിൽ കൈവെച്ച് അനുഗ്രഹിച്ചുകൊണ്ട് ഗദ്ഗദത്തോടുകൂടി,  കരുണാമയനായ അങ്ങയെ അനുഗ്രഹിക്കാൻ ഞാനാരുമല്ലെന്നും; ഗുരുദക്ഷിണ വാങ്ങി ശിഷ്യനെ അനുഗ്രഹിക്കണമെന്നതുകൊണ്ടു മാത്രം ഞാനും അനുഗ്രഹിക്കുന്നു. അങ്ങേക്ക് ദിനന്തോറും, സത്കീർത്തിയും ഐശ്വര്യവും വർദ്ധിച്ചു കൊണ്ടേയിരിക്കുമെന്നും പറഞ്ഞു. ആത്മാർത്ഥമായ ഗുരു വചനങ്ങൾ...