ന്യൂ യോര്‍ക്ക്: തങ്കച്ചന്‍ മാത്യു, 51, ഇഞ്ചേനാട്ടില്‍ ന്യു യോര്‍ക്കില്‍ നിര്യാതനായി. തൊടുപുഴ മുട്ടം സ്വദേശിയാണ്. ന്യൂ യോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു. സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് അംഗമാണ്.
ഭാര്യ ഷീബ കൊങ്ങമ്പുഴ കാലായില്‍ കുടുംബാംഗം (നമ്പ്യാകുളം, കാണക്കാരി).

മക്കള്‍. വിദ്യാര്‍ഥികളായമാത്യൂസ്, സിറിള്‍
സംസ്‌കാരം പിന്നീട്.