നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ ചുണ്ടവിള, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുന്ത്രത്തേരി, കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം, അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം, വക്കം ഗ്രാമപഞ്ചായത്തിലെ പണയില്‍ക്കടവ്, പുത്തന്‍നട നിലയ്ക്കാമുക്ക്, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷ്ണപുരം, വിതുര ഗ്രാമപഞ്ചായത്തിലെ മണിത്തൂക്കി, മുളക്കോട്ടുകര എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു.

പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പുളിമാംകോട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പാറക്കുന്ന്, താഴെവെട്ടിയറ, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്(കൊടുമണ്‍ ജംഗ്ഷന്‍ ഒഴികെ) എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.