സാമ്പിളെടുക്കാൻ പുതിയ രീതി

കോവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാൻ പുതിയ രീതിയുമായി ICMR. വായിൽ വെള്ളം നിറച്ച ശേഷം അത് പരിശോധിച്ചാൽ മതിയെന്ന് ഐസിഎംആർ. സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാധ്യത കുറയും. ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന മതിയെന്നും ICMR. ദില്ലി എയിംസിൽ നടത്തിയ പരീക്ഷണം വിജയകരം.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിന് മുൻപായി ശമ്പളം വിതരണം ചെയ്യുന്നതിന് സർക്കാർ 65.5 കോടി അനുവദിച്ചു.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിന് മുൻപായി ശമ്പളം വിതരണം ചെയ്യുന്നതിന് സർക്കാർ 65.5 കോടി അനുവദിച്ചു. ഓണക്കാലത്ത് സർക്കാർ ജീവനക്കാർക്ക് നൽകുന്നതുപോലെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നതിനായി കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 65.5 കോടി രൂപ അനുവദിച്ചു. കോവിഡ് കാലമായതിനാൽ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചതിനെ തുടർന്ന് സർക്കാർ...

പൊന്നുമോളെ…. നിന്നോടൊപ്പം ഞാനും…

പൊന്നുമോളെ…. നിന്നോടൊപ്പം_ഞാനും… മകളാണോ അല്ല, സഹോദരിയാണോ അല്ല….. എന്നാല്‍ അഞ്ജുമോള്‍ക്ക് ഏഴുവയസുകാരി ലക്ഷണശ്രീ എല്ലാമായിരുന്നു. ലക്ഷണയ്ക്കാകട്ടെ അഞ്ജു അമ്മയും സഹോദരിയും. കരളലയിപ്പിക്കുന്ന ഒരു സ്നേഹബന്ധമാണ് പെട്ടിമുടിയില്‍ മണ്ണടിഞ്ഞത്. ദുരന്തത്തില്‍ ആ മണ്ണില്‍ ഒരുപാടു സ്നേഹബന്ധങ്ങള്‍ അലിഞ്ഞുചേര്‍ന്നു. എന്നാല്‍ ഈ സ്നേഹത്തോളം ഒന്നുംവരില്ലായിരിക്കാം. ദുരന്തഭൂമിയില്‍ മണ്ണിനടിയില്‍ അകപ്പെട്ട,...

വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ പോലീസിന് പ്രത്യേക നിര്‍ദ്ദേശം

വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ പോലീസിന് പ്രത്യേക നിര്‍ദ്ദേശം മുതിര്‍ന്ന പൗരന്‍മാരുടെയും വയോജനങ്ങളുടെയും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വലിയൊരു വിഭാഗം വയോജനങ്ങള്‍ ജീവിതത്തിന്‍റെ സായംകാലത്ത് ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് ആരുടെയും...

തിരുവനന്തപു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​ക​മ്പ​നി​ക്ക് ന​ൽ​കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ ആ​ന്‍റ​ണി.

തിരുവനന്തപു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​ക​മ്പ​നി​ക്ക് ന​ൽ​കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ ആ​ന്‍റ​ണി. കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക്ക​രി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മം. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റ​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

അഭയകിരണം പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി….

വിധവകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതി തിരുവനന്തപുരം: അഭയസ്ഥാനമില്ലാത്ത വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് 99 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി...

അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്; 103 വയസുകാരന് കോവിഡ് മുക്തി

മെഡിക്കല്‍ കോളേജില്‍ ആയിരലേറെ പേര്‍ കോവിഡ് മുക്തരായി തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് തന്റെ 103 ആം വയസില്‍ കോവിഡ്...

10,000 റോഡ്‌, 517 പാലം, 7500 ഹൈടെക്‌ കെട്ടിടം ; സമാനതയില്ലാത്ത നാല്‌ വർഷം………..

10,000 റോഡ്‌, 517 പാലം, 7500 ഹൈടെക്‌ കെട്ടിടം ; സമാനതയില്ലാത്ത നാല്‌ വർഷം നാലു വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാർ നിർമിച്ചത്‌ പതിനായിരത്തിലേറെ ബിഎംബിസി നിലവാരത്തിലുള്ള റോഡ്‌. 20,000 കിലോ മീറ്റർ റോഡുകളാണ് ഇപ്രകാരം പുനർനിർമിച്ചത്. 517 പാലത്തിന്റെ നിർമാണം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ നിർമാണചരിത്രം...