ഇന്ന് സംസ്ഥാനത്ത് 61 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്……..

61 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നി ന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍...

യുവതിയുടെ മൃതദേഹം മഠത്തിനുള്ളിലെ കിണറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ..

തിരുവല്ല : കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനിയായ യുവതിയുടെ മൃതദേഹം മഠത്തിനുള്ളിലെ കിണറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. സംഭവം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങളിൽ വ്യക്‌തത വരുത്താനാകുെവെന്ന് ഉന്നത പോലീസ്...

മുന്ന് പാത ഇരട്ടിപ്പിക്കലുമായി റെയിൽവേ

നേരത്തേ മരവിപ്പിച്ചു നിര്‍ത്തിയിരുന്ന മൂന്ന് പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം ആലപ്പുഴ, കായംകുളം സെക്ഷനിലെ 69 കിലോമീറ്റര്‍ പാളം ഇരട്ടിപ്പിക്കാന്‍ 1439 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. 1. എറണാകുളം-കുമ്പളം (7.7 കി.മീ) 189 കോടി2. കുമ്പളം-തുറവൂര്‍ (15.59 കി.മീ) 250 കോടി3....

പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ ആശങ്കയകറ്റണം: …എസ്.എഫ്.ഐ

. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ ആശങ്കയകറ്റണം: എസ്.എഫ്.ഐ സംസ്ഥാനത്ത് ഇനി നടക്കാനുള്ള എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളും സർവ്വകലാശാല ബിരുദ പരീക്ഷകളും പുനരാരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ വിവിധ ആശങ്കകളാണ് നിലനിൽക്കുന്നത്. പരീക്ഷാ കേന്ദ്രത്തിലേക്ക് എത്താനുള്ള യാത്രാ മാർഗങ്ങളെക്കുറിച്ചും, തുടർന്നുള്ള പരീക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും വ്യക്തതയുണ്ടാക്കണം. ആവശ്യമായ മേഖലകളിൽ വിദ്യാർത്ഥികൾക്ക്...

പ്രവാസികൾക്ക് ചരിത്ര പദ്ധതിമായി ഇന്ത്യ ….

ലോകം കണ്ട ഏറ്റവും വലിയ ഒഴിപ്പിക്കൽ – Evacuation ദൗത്യം നടത്താൻ പോകുന്ന ഇന്ത്യ ഒന്നാം ഘട്ട പദ്ധതികൾ പുറത്തു വിട്ടു. 7 ദിവസം14 രാജ്യങ്ങൾ64 ഫ്‌ളൈറ്റുകൾ4 ആംഫിബിയസ് യുദ്ധക്കപ്പലുകൾ6 ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ15000 യാത്രികർ ഓരോ രാജ്യങ്ങളിൽ നിന്നും വിമാന സർവീസുകൾ പുറപ്പെടുന്ന...

കേരളീയർക്ക് വളരെ പരിചിതമായ..പരിപ്പുവട

മലയാളികളുടെ പ്രിയപ്പെട്ട നാലുമണി പലഹാരമായ പരിപ്പുവട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ… തുവരപരിപ്പ്‌ – ഒരു കപ്പ്‌ സവാള – 1 എണ്ണം (അരിഞ്ഞത്‌) പച്ചമുളക്‌ – 1 ടേബിൾ സ്പൂണ്‍ (അരിഞ്ഞത്‌) ഇഞ്ചി – ഒരു ടീസ്‌പൂണ്‍...

ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു…………..

മടങ്ങിവരാൻ ആഗ്രഹിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്കയുടെ www.registernorkaroots.orgഎന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം,...

ഭൂമിയിലെ മാലാഖ സ്വാർഗ്ഗത്തിലേക്കു ……

ഭൂമിയിൽ നിന്ന് മറ്റൊരു മാലാഖ കൂടി ഇല്ലാതായി. അരീമ നസ്രീൻ. എല്ലാദിവസവും സന്തോഷം കൊണ്ട് രാവിലെ കരഞ്ഞിരുന്നവൾ. അതിന്റെ കാരണം അവൾ തന്നെ കുറിച്ചിട്ടിട്ടുണ്ട്. ‘Because I am so happy that I have finally realised my dream of becoming...

വ്യവസായ വകുപ്പിനു കീഴില്‍ പാലക്കാട് റൈസ് ടെക്നോളജി പാര്‍ക്കിന് തുടക്കം….

വ്യവസായ വകുപ്പിനു കീഴില്‍ പാലക്കാട് തുടങ്ങുന്ന ഇന്റഗ്രേറ്റഡ് റൈസ് ടെക്നോളജി പാര്‍ക്കിന് 42.30 കോടി രൂപയുടെ ഭരണാനുമതി. അരിയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ലക്ഷ്യമിട്ട് കഞ്ചിക്കോട് കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് റൈസ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ഇതിനായി കേരള റൈസ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുകയും പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്....

ഒരു പൊൻതൂവൽകുടി ….

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശ്രൂഷിച്ച നഴ്‌സിനായിരുന്നു രേഷ്മ. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് കാരണമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വൃദ്ധ ദമ്പതികളെ രേഷ്മയ്ക്ക് വളരെ അടുത്ത്...