വെറുതേയൊരു ഭാര്യ (സന്തോഷ് അപ്പുക്കുട്ടൻ)

“എന്താ വിവേക് നിന്റെ ചെവിയിൽ ടാർ ഉരുക്കിയൊഴിച്ചിട്ടുണ്ടോ?”ഗ്ലാസ്സിലേക്ക് ചായ പകർത്തുന്ന വിവേക് പിന്നിൽ നിന്നു കേട്ട ശബ്ദം കേട്ട് ഞെട്ടിതിരിഞ്ഞു.മുടിയും വാരിക്കെട്ടി കലി തുള്ളി നിൽക്കുന്ന ഭാര്യയെ കണ്ടതോടെ അവന്റെ കൈയ്യിലെ ചായഗ്ലാസ് വിറച്ചു.“എത്ര നേരമായി ഒരു ചായയ്‌ക്കായി തൊണ്ട പൊട്ടി വിളിക്കുന്നു.”വിവേക് ചായഗ്ലാസ്സ്...

ഇന്ന് സ്വാതന്ത്ര്യദിനം

വൈദേശികാധിപത്യത്തിൽ നിന്നും ഭാരതം സ്വതന്ത്രമായിട്ട് എഴുപത്തിനാലു സംവത്സരങ്ങൾ ആകുമ്പോൾ ഈ സുദിനം ഓരോ ഭാരതീയനും അഭിമാനത്തിന്റെ തേരേറുന്ന ഓർമയാകുന്നു.. കച്ചവടത്തിനായി വന്നവർ  അധികാരത്തിലേറിയ ദുരവസ്ഥയ്ക്കെതിരെ വർഗ വർണഭേദം മറന്ന ഭാരതീയജനത പൊരുതി നേടിയ ത്രസിപ്പിക്കുന്ന വിജയം ..1857ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതൽ   ആരംഭിക്കുന്ന സമരചരിത്രം...

വിധിക്ക് കീഴടങ്ങാതെ ഭവ്യ

കല ദൈവീകമാണ്. അതുകൊണ്ട് തന്നെ കലയെ ഉപാസിക്കുന്നവർ ദൈവത്തിന് പ്രിയപ്പെട്ടവരാണ്. അതിനുദാഹരണമാണ് ഈ കലാകാരി. കലാമണ്ഡലം ഭവ്യാ വിജയൻ , നൃത്താധ്യാപികയാണ്.. തിരുവനന്തപുരം സ്വദേശിനിയായ ഭവ്യ ആറ്റിങ്ങൽ , ചിറയിൻകീഴ് എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലും നൃത്ത പരിശീലനക്ലാസുകൾ നടത്തുന്നുണ്ട് .. നട്ടെല്ലിനെ ബാധിക്കുന്ന സ്കോളിയോസിസ്...

ആശ്രിതർക്ക് സർക്കാർ ജോലി നൽകണം -മുല്ലപ്പള്ളി

പെട്ടിമുടി: ആശ്രിതർക്ക് സർക്കാർ ജോലി നൽകണം -മുല്ലപ്പള്ളിദുരന്തബാധിത പ്രദേശം മുല്ലപ്പള്ളിയും കൊടിക്കുന്നേലും സന്ദർശിച്ചുമൂന്നാർ: പെട്ടിമുടി ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരുണ്ടെങ്കിൽ അവർക്ക് സർക്കാർ ജോലി നൽകണമെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.ആർക്കൊക്കെയോ പിൻവാതിലിലൂടെ ജോലി നൽകുന്നുണ്ട്.ദുരിതബാധിതരുടെ ആശ്രിതർക്ക് ജോലി...

ചിത്തമന്ത്രണങ്ങൾ വ്യാഖ്യാനിക്കപ്പെടുമ്പോൾ(അളകനന്ദ)

വായനയുടെ ലോകത്ത് ചുറ്റിത്തിരിയുമ്പോൾ യദൃശ്ചയാ കയ്യിൽ വന്നു ചേർന്നതാണ് ശ്രീമതി ശ്രീദേവിവർമയുടെ ചിത്തമന്ത്രണങ്ങ ൾ ..ജാലവിദ്യകളൊന്നും തന്നെയില്ലാതെ സാർവ ജനീകഭാഷാപാടവത്താൽ വായനക്കാരന്റെ ഹൃദ്സ്പന്ദനമാവുന്നു ഇതിലെ ഓരോ കഥയും .. സമകാലികസംഭവങ്ങളിലെ സാമാന്യജനതയുടെ ആശങ്കകളെയും നിസഹായതകളെയും ലളിതാക്ഷരങ്ങളിലൂടെ സമൂഹമനസാക്ഷിയിലേക്ക് സംവേദിക്കുന്നു കഥാകാരി .. ഒപ്പം തന്നെ...

തിരുവനന്തപുരംജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു…

ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു. വെമ്പായം ഗ്രാമപഞ്ചായത്തിലെ കുട്ടിയാണി, അയിരൂപ്പാറ എന്നീ വാർഡുകൾ അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള, കോലിച്ചിറ, അഴൂർ എൽ പി എസ് എന്നീ വാർഡുകൾ കരവാരം ഗ്രാമപഞ്ചായത്തിലെ മുടിയോട്ടുകോണം (നെല്ലിക്കുന്ന് പ്രദേശം)...

മരിച്ചവന്റെ മുഖപുസ്തകം (അരുണ അഭിലാഷ്‌)

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനടുത്ത്‌ മണമ്പൂർ സ്വദേശം.കുടുംബവുമൊത്ത്‌ ഷാർജ്ജയിൽ താമസിക്കുന്നു .ആനുകാലികങ്ങളിലും,സോഷ്യൽ മീഡിയയിലും സജീവമായി കവിതകൾ എഴുതാറുണ്ട്‌.കഴിഞ്ഞവർഷം നെസ്റ്റാൾജിയ സർഗ്ഗഭാവന സംഘടിപ്പിച്ച കവിതാ മത്സരത്തിൽ രണ്ടാസ്ഥാനത്തിനു അർഹമായിട്ടുണ്ട്‌.ഭർത്താവ്‌ : അഭിലാഷ്‌ മണമ്പൂർ.മക്കൾ : ആദിനാഥ്‌              ആദിദേവ്‌

ലൈഫ് പദ്ധതി:
വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടി
സർക്കാർ ഉത്തരവായി.

ലൈഫ് പദ്ധതി:വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടിസർക്കാർ ഉത്തരവായി. ലൈഫ് പദ്ധതി:വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടിസർക്കാർ ഉത്തരവായി. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷനിൽ വീടിനായി അപേക്ഷിക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 27 വരെ...