ഒളിത്താവളങ്ങൾ (നൈനാ നാരയണൻ)

താമസം കണ്ണൂർ പ്രസിഡൻസി കോളേജ്, മഹാത്മാഗാന്ധി എഡ്യൂക്കേഷൻ സെന്റർ   എന്നിടങ്ങളിൽ ടീച്ചർ ആയി ജോലി ചെയ്തിരുന്നു..  സ്ത്രീ യിൽ കവിത അച്ചടിച്ചു വന്നിട്ടുണ്ട്, മാമ്പഴം ഒറ്റത്താൾ മാസികയിലും..നന്ദിതയുടെ കവിതകൾ ഇഷ്ട്ടപ്പെടുന്ന എഴുത്തുകാരി..

പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അക്ഷര വൃക്ഷം പദ്ധതിക്ക് ദേശിയ അവാർഡ്

ലോക് ഡൗൺ നാളുകളിൽ വീട്ടിലിരിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അക്ഷര വൃക്ഷം പദ്ധതിക്ക് ദേശിയ അവാർഡ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ 2020ലെ ദേശിയ അവാർഡിനാണ് എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച ‘അക്ഷരവൃക്ഷം പദ്ധതി’ തെരഞ്ഞെടുക്കപ്പെട്ടത്. ഒരു അക്കാദമിക സ്ഥാപനത്തിന്റെ നേതൃത്വത്തിൽ...

പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) തിരുവനന്തപുരത്തു അന്തരിച്ചു.

പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) തിരുവനന്തപുരത്തു അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ സ്വാമി അയ്യപ്പൻ. പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചു

യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ വനിതാ പോലീസ് ഉൾപ്പടെ പതിനഞ്ചോളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

മന്ത്രി കെ. ടി. ജലീലിന്റെ രാജി ആവശ്യം ഉന്നയിച്ച് പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം. അക്രമാസക്‌തരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചു വിടാനായി പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊടി കെട്ടാനുപയോഗിച്ച വടികൾ കൊണ്ട് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ വനിതാ...

സ്വർണക്കടത്ത് : പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അൻവർ, ഷെമീം, ജിഫ്‌സൽ എന്നിവർക്കാണ് ജാമ്യം നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ ഒൻപത്, പതിമൂന്ന്, പതിന്നാലാം പ്രതികളാണിവർ. ഉപാധികളോടെയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്....

ഇരുളിൽ തെളിയുന്ന വെളിച്ചം (ഉമർ അലി പൂളമംഗലം)

അതിരാവിലെ തിരക്കിട്ട് ഫ്ലാറ്റിൽ നിന്നും ഇറങ്ങിയതാണ്.. ഷാർജാ ദുബൈ ബോർഡർ.. കമ്പനി വണ്ടി കിട്ടണമെങ്കിൽ താമസ സ്ഥലമായ ഷാർജാ അതിർത്തിയിലുള്ള ഫ്ലാറ്റിൽ നിന്ന്.. നടന്ന് ദുബൈ അതിർത്തിയിലുള്ള റോഡിലേക്കെത്തണം.. ഇന്ന് അല്‍പം വൈകിപോയിരിക്കുന്നു… ധൃതിയിൽ നടക്കുന്നതിനിടെ… ഡ്രൈവറുടെ കാൾ വരുന്നു… അത് കട്ട് ചെയ്തു.....

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു. മെഷീനും ഉപകരണങ്ങള്‍ക്കുമായി 10.75 കോടി രൂപയും, ആശുപത്രി അനുബന്ധ ഉപകരണങ്ങള്‍ക്കായി 7.17 കോടി രൂപയുമാണ് അനുവദിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെ മറ്റ് മെഡിക്കല്‍ കോളേജുകളെപ്പോലെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് തുകയനുവദിച്ചത്....

ദില്ലി: ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു.

ദില്ലി: ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മുകാശ്മീരിലെ അതിർത്തിപ്രദേശമായ സുന്ദർബെനിയിൽ നടന്ന  ഷെല്ലാക്രമണത്തിൽ ആണ് ജീവൻ പൊലിഞ്ഞത്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താൻ ഇരിക്കുകയായിരുന്നു അനീഷ്....

നീ!! (രശ്മി രതീഷ്)

തിരുവനന്തപുരം സ്വദേശിനി. ഭർത്താവ് രതീഷ്. ആർ. നായർ. ആനുകാലിക മാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇപ്പോൾ കൊല്ലം ചടയമംഗലത്താണ് താമസിക്കുന്നത്.