10 ജില്ലകളിലെ 35 നിയോജക മണ്ഡലങ്ങളിലായാണ് 35 സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.

10 ജില്ലകളിലെ 35 നിയോജക മണ്ഡലങ്ങളിലായാണ് 35 സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. ⭕ തിരുവനന്തപുരം ജില്ല കോവളം – GHSS, ബാലരാമപുരം വട്ടിയൂർക്കാവ് – GGHS, പട്ടം നെടുമങ്ങാട് – GGHS, നെടുമങ്ങാട് കഴക്കൂട്ടം – GHSS , കഴക്കൂട്ടം വാമനപുരം...

കേരളത്തിലെ റോഡുകൾ ഇലക്ട്രിഫൈ ചെയ്യാൻ പുതുപുത്തൻ മഹീന്ദ്ര ട്രിയോ എത്തി: ഇ-മൊബിലിറ്റിക്കൊപ്പം, ലാസ്റ്റ് ആൻ്റ് ഫസ്റ്റ് മൈൽ ട്രാവൽ മാറ്റത്തിൻ്റെ പാതയിൽ

വർഷം 45,000 രൂപ വരെ ഇന്ധനച്ചെലവിൽ ലാഭിക്കാൻ സഹായിക്കുന്ന ഇന്ത്യൻ നിർമിത ഇലക്ട്രിക് ഓട്ടോയാണ് മഹീന്ദ്ര ട്രിയോ കൊച്ചി, സെപ്റ്റംബർ 7, 2020: പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്കേരളത്തിൽ പുതിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി. മഹീന്ദ്ര ഇലക്ട്രിക് ത്രീ...

കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വീണ്ടും ലക്ഷങ്ങള്‍ മുടക്കി പുതിയ കവാടം പണിയുന്നു

. വാസ്തു ശരിയല്ലെന്ന കാരണം പറഞ്ഞ് ഉപേക്ഷിച്ച പഴയ ഗേറ്റ് തിരിച്ചറിയാന്‍ പറ്റാത്തവിധം കെട്ടിമറച്ച ശേഷമാണ് പുതിയ കവാടത്തിന്റെ നിര്‍മ്മാണം. കഴിഞ്ഞ കൗണ്‍സില്‍ കാലയളവില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് പുതിയ ഗേറ്റ് നിര്‍മ്മിച്ചത്. ഇതിനുപിന്നാലെയാണ് പഴയഗേറ്റിന്റെ വാസ്തു ശരിയല്ലെന്ന കാരണം പറഞ്ഞ് ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷന്‍...

അളവിൽ വെട്ടിപ്പ് നടത്താൻ ചിപ്പ് ഘടിപ്പിച്ചു; 33 പെട്രോൾ പമ്പുകൾ പൂട്ടിച്ചു

അളവിൽ കൃത്രിമം കാട്ടി അമിത ലാഭമുണ്ടാക്കാൻ ഇലക്ട്രോണിക് ചിപ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്പുകളാണ് പൊലീസും ലീഗൽ മെട്രോളജി വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ  പൂട്ടിച്ചത്. ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ 970 മില്ലി...

അയനം (ബിജു മഹേശ്വരൻ)

ഞാൻ ആരെന്നോ  ?? !! അത് പറയും മുന്നേ എനിക്ക് പറയാൻ ഉള്ളത് അവനെ പറ്റിയാണ് .. കുട്ടിത്തം വിട്ടുമാറാത്ത കണ്ണുകളും നീണ്ട നാസികയും വെട്ടിയൊതുക്കിയ മീശയും  വെള്ളാരം കണ്ണുകൾ ഇറുക്കി അടച്ചു ചെറു പുഞ്ചിരി കൊണ്ട് എന്നിലെ എന്നെ ഉണർത്തിയവൻ എന്റെ പ്രിയപെട്ടവൻ. ആദ്യമായി...

ഒറ്റ നാൾ മാത്രം (പി എ അനിഷ് അശോകൻ)

1980 മാർച്ച് 12 നു തൃശ്ശൂർ ജില്ലയിലെ എളനാട്ടിൽ ‍ ജനിച്ചു. ഗവൺമെന്റ് ഹൈസ്കൂൾ പഴയന്നൂർ ,കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല, ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയ്നിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മലയാളം അധ്യാപകനായി ജോലിചെയ്യുന്നു.ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മധുമക്ഷിക, നാലാമിടം (എഡിറ്റർ സച്ചിദാനന്ദൻ),ചിന്ത പബ്ലിക്കേഷൻസിന്റെ പുതുകാലംപുതുകവിതകൾ എന്നീ കവിതാ സമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലടി സംസ്കൃതസർവകലാശാലായുവജനോത്സവത്തിൽ (2005)കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും – 2010 ( സൈകതം ബുക്സ്, കോതമംഗലം),മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ – 2017 (ഗ്രീൻ ബുക്സ്, തൃശൂർ) എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. കവിതക്കുള്ള വൈലോപ്പിള്ളിസാഹിത്യ പുരസ്കാരം 2010 ൽ ലഭിച്ചു. 2010 ൽ പ്രസിദ്ധീകരിച്ച മികച്ച 40 പുസ്തകങ്ങളിലൊന്നായി കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും എന്ന കൃതി ഇന്ത്യാടുഡേ(2011 ജനുവരി 12) തിരഞ്ഞെടുത്തു. യുവധാര സാഹിത്യപുരസ്കാര സമിതിയുടെ പ്രത്യേക പരാമർശ (2004 ആഗസ്റ്റ്)ത്തിന് അർഹനായി.

മഞ്ഞ് പൂത്ത വെയില്‍ മരം (കഥകൾ) ശിവ നന്ദ സി എൽ എസ് (2014) (ബി ജി എന്‍ വര്‍ക്കല)

അജ്ഞാതരായ പല എഴുത്തുകാരും അമേയമായ രചനകളുടെ ഉടമകളാണ് എന്ന് കാണാം. ഒരു വ്യക്തി, അപരനാമത്തിലോ, മറ്റൊരാളിലൂടെയോ എഴുതുവാൻ ശ്രമിക്കുന്നത് മിക്കപ്പോഴും ചില സാമൂഹിക കാരണങ്ങൾ മൂലമാണ്. ചിലപ്പോഴവ രാഷ്‌ട്രീയമാകാം. ചിലപ്പോൾ മതപരമാകാം. ഇവ രണ്ടുമല്ലാത്ത ഒരു കാരണം ഉണ്ട് നമ്മുടെ സമൂഹത്തിൽ. അത് പെണ്ണെഴുത്ത്...

ചെരാത് (അളകനന്ദ)

നീ തെളിഞ്ഞു നിൽക്കുന്ന ചിരാത് കണ്ടിട്ടുണ്ടോ … പകൽ ആരും തിരിഞ്ഞു നോക്കില്ല , സന്ധ്യയ്ക്ക് പൂജാ സമയം അതിനൊരു ഭംഗിയുണ്ട് … പക്ഷേ അതൊന്നുമല്ല …  കുറ്റിരുട്ടിൽ ഒറ്റത്തിരി മാത്രം തെളിഞ്ഞ് മുനിഞ്ഞു കത്തുന്ന ചിരാതിനരികിൽ തനിച്ചിരിക്കണം … പേടി കൊണ്ട് ദേഹത്തെ...

സന്ധി തേടുന്ന യുദ്ധങ്ങൾ…(ബിന്ദു)

തിരുവനന്തപുരം  കന്യാകുളങ്ങരയിൽ  താമസിക്കുന്നു….. ഇപ്പോൾ   മിനി  മുത്തൂറ്റ്  വട്ടപ്പാറ  ബ്രാഞ്ചിൽ  ജോലി  ചെയ്യുന്നു…. എഴുത്ത്  ഇഷ്ടമാണ്…  ഒന്ന്  രണ്ടെണ്ണം  അച്ചടി  മഷി  പുരണ്ടിട്ടുണ്ട്. ജീവിതം  അതിന്റെ  ചിറകുകൾ  വീശി  വേഗത്തിൽ  സഞ്ചരിക്കുമ്പോൾ  കൂടെ  എത്താനുള്ള  പാച്ചിലുകളിൽ  എഴുത്ത്‌  നഷ്ടമായിക്കൊണ്ടിരിക്കുന്നു…. എങ്കിലും  ഇടക്കെപ്പോഴൊക്കെയോ  ഒരു  പിൻവിളിയിൽ ...