ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും സ്പെഷ്യൽ വില്ലേജ് ഓഫീസറും വിജിലൻസ് പിടിയിൽ

ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും സ്പെഷ്യൽ വില്ലേജ് ഓഫീസറും വിജിലൻസ് പിടിയിൽ. പവിത്രേശ്വരം വില്ലേജ് ഓഫീസറായ അഞ്ചാലുംമൂട് സ്വദേശി എസ് വിശ്വേശരൻപിള്ള, സ്പെഷ്യൽ വില്ലേജ് ഓഫീസറായ എഴുകോൺ അമ്പലത്തുംകാല സ്വദേശിനി കെ മിനി എന്നിവരാണ് അറസ്റ്റിലായത്. പവിത്രേശ്വരം മലനട സ്വദേശിയായ...

പുതിയ വാട്ടർ കണക്ഷൻ എടുക്കാൻ പ്ലാൻ ചെയ്യുന്നവരുടെ പ്രത്യേകശ്രദ്ധക്ക്

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും  പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.*നിലവിൽ വാട്ടർ അതോറിറ്റിയിൽ നിന്നും പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിന് 7500 മുതൽ 25000...

കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചു

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ദല്‍ഹിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രാം വിലാസ് പസ്വാന്റെ മകനും എല്‍.ജെ.പി നേതാവുമായ ചിരാഗ് പാസ്വാന്‍ തന്നെയാണ് രാം വിലാസ് പാസ്വാന്റെ മരണം വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആറ് തവണ കേന്ദ്രമന്ത്രിസഭാംഗം ആയിരുന്നു അദ്ദേഹം. നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഭക്ഷ്യം, പൊതുവിതരണം,...

ടെക്‌നോപാര്‍ക്കിൽ നിന്നും ബോംബ് കണ്ടെത്തി

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ ബോംബ് കണ്ടെത്തി. ടെക്‌നോപാര്‍ക്കിലെ വെയ്സ്റ്റ് ബിന്നില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.കഞ്ചാവ് പൊതിയെന്ന് കരുതിയാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. സംശയത്തെത്തുടര്‍ന്ന് റോഡില്‍ എറിഞ്ഞപ്പോള്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.പൊട്ടിത്തെറിയില്‍ നിന്ന് എക്‌സൈസ് സംഘം അത്ഭുതകരമായി രക്ഷപെട്ടു. ടെക്‌നോപാര്‍ക്കില്‍ ഒഴിഞ്ഞ് കിടന്ന കണ്ടെയ്‌നറില്‍ നിന്ന് 80...

സാഹിത്യത്തിനുള്ള 2020ലെ നൊബേൽ പുരസ്കാരം അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്കിന്

വ്യക്തിയുടെ അസ്തിത്വത്തെ സാർവ്വലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാർന്ന, സ്പഷ്ടമായ കാവ്യാത്മക ശബ്ദത്തിന്’ ആണ് ലൂയിസ് ഗ്ലക്കിന് പുരസ്കാരം നൽകുന്നതെന്ന് നൊബേൽ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. 1943ൽ ന്യൂയോർക്കിൽ ജനിച്ച ലൂയിസ് ഗ്ലക്ക് നിലവിൽ കേംബ്രിഡ്ജിലാണ് താമസിക്കുന്നത്. യേൽ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് അധ്യാപികയാണ് 77-കാരിയായ ലൂയിസ്...

ബ്രാഹ്മിൺ മൊഹല്ല – സലീം അയ്യനേത്ത്‌, ഒലിവ് പ്രസിദ്ധീകരണം (അഭിലാഷ്‌ മണമ്പൂർ)

വായനക്കരനെ ആവേശത്തോടെ വായിക്കുവാൻ പ്രേരിപ്പിക്കുന്ന രീതിയിൽ എഴുതാൻ കഴിയുക എന്നത്‌ ശ്രമകരമായ സംഗതിയാണു. ആ ശ്രമം വിജയിക്കുമ്പോഴാണു നല്ല രചനകൾ ഉണ്ടാകുന്നത്‌. ബ്രാഹ്മിൺ  മൊഹല്ല എന്ന നോവലിലൂടെ പ്രീയമിത്രം സലീം അയ്യനേത്ത്‌ അതിൽ വിജയിച്ചിരിക്കുകയാണ്. വായനക്കാരനു ആവേശവും, ആകാംക്ഷയും, കൗതുകവും നിരാശയും സന്തോഷവുമെല്ലാം യഥാസമയം...

തട്ടിപ്പിൻ്റെ പുതുവഴികൾ….

സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാംഎന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക....

മുന്‍ ഗവര്‍ണറും സി.ബി.ഐ ഡയറക്ടറുമായിരുന്ന അശ്വനി കുമാര്‍ തൂങ്ങി മരിച്ച നിലയില്‍

ഷിംല: മുന്‍ ഗവര്‍ണറും മുന്‍ സി.ബി.ഐ ഡയറക്ടറും ഹിമാചല്‍ പ്രദേശ് പൊലീസ് മേധാവിയുമായിരുന്ന അശ്വനി കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയില്‍ ഷിംലയിലെ ബ്രോഖോര്‍സ്റ്റിലെ വസതിയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.2006 ആഗസ്റ്റ് മുതല്‍ 2008 ജൂലായ് വരെ ഹിമാചല്‍...

കണ്ണിനെ കണ്ണ്‌പോലെ സൂക്ഷിക്കാം: ലോക കാഴ്ച ദിനം (ഒക്‌ടോബര്‍ 8)

1000 കുട്ടികളില്‍ 0.8 കുട്ടികള്‍ക്കും ഗുരുതരമായ കാഴ്ച പ്രശ്‌നങ്ങള്‍ തിരുവനന്തപുരം: ദേശീയ അന്ധതാ നിവാരണ പരിപാടിയുടെ ഭാഗമായി ഈ വര്‍ഷത്തെ ലോക കാഴ്ച ദിനം ഒക്‌ടോബര്‍ 8ന് ആചരിക്കുകയാണ്. ‘കാഴ്ചയുടെ പ്രത്യാശ’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഈ സന്ദര്‍ഭത്തില്‍ കുട്ടികളുടെ അന്ധത നിര്‍മ്മാര്‍ജന...

തീവണ്ടി ടിക്കറ്റ് റിസർവേഷൻ: സമയം നീട്ടി

തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും. ഒക്ടോബർ പത്തുമുതൽ ഈ ക്രമീകരണം നടപ്പാകും.നിർത്തിവെച്ചിരുന്ന തീവണ്ടികൾ പ്രത്യേക സർവീസുകളായി പുനരാരംഭിച്ചപ്പോൾ രണ്ട് മണിക്കൂർ മുന്നേ റിസർവേഷൻ നിർത്തിയിരുന്നു. സ്റ്റേഷനുകളിൽ യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്താനുള്ള...