കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ ചുണ്ടവിള, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുന്ത്രത്തേരി, കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം, അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം, വക്കം ഗ്രാമപഞ്ചായത്തിലെ പണയില്‍ക്കടവ്, പുത്തന്‍നട നിലയ്ക്കാമുക്ക്, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷ്ണപുരം, വിതുര ഗ്രാമപഞ്ചായത്തിലെ മണിത്തൂക്കി, മുളക്കോട്ടുകര എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത്...

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞു മൂന്ന് പേർ മരിച്ചു

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞു മൂന്ന് പേർ മരിച്ചു. അഞ്ചുതെങ് സ്വദേശികളായഅഗസ്റ്റിൻ (34),അലക്സ്‌ (45),തങ്കച്ചൻ (52)എന്നിവരാണ് മരിച്ചത്. വള്ളത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു.മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുമ്പോൾ ആണ് അപകടം. ശക്തമായ തിരയിൽപെട്ടു വള്ളം മറിയുക ആയിരുന്നു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ.

10 ജില്ലകളിലെ 35 നിയോജക മണ്ഡലങ്ങളിലായാണ് 35 സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.

10 ജില്ലകളിലെ 35 നിയോജക മണ്ഡലങ്ങളിലായാണ് 35 സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. ⭕ തിരുവനന്തപുരം ജില്ല കോവളം – GHSS, ബാലരാമപുരം വട്ടിയൂർക്കാവ് – GGHS, പട്ടം നെടുമങ്ങാട് – GGHS, നെടുമങ്ങാട് കഴക്കൂട്ടം – GHSS , കഴക്കൂട്ടം വാമനപുരം...

കേരളത്തിലെ റോഡുകൾ ഇലക്ട്രിഫൈ ചെയ്യാൻ പുതുപുത്തൻ മഹീന്ദ്ര ട്രിയോ എത്തി: ഇ-മൊബിലിറ്റിക്കൊപ്പം, ലാസ്റ്റ് ആൻ്റ് ഫസ്റ്റ് മൈൽ ട്രാവൽ മാറ്റത്തിൻ്റെ പാതയിൽ

വർഷം 45,000 രൂപ വരെ ഇന്ധനച്ചെലവിൽ ലാഭിക്കാൻ സഹായിക്കുന്ന ഇന്ത്യൻ നിർമിത ഇലക്ട്രിക് ഓട്ടോയാണ് മഹീന്ദ്ര ട്രിയോ കൊച്ചി, സെപ്റ്റംബർ 7, 2020: പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്കേരളത്തിൽ പുതിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി. മഹീന്ദ്ര ഇലക്ട്രിക് ത്രീ...

ഹെവൻലി മെലോഡിയസിന്റെ നാലാം പതിപ്പ്…………..

ഷേർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസിന്റെ നാലാം പതിപ്പ്. പ്രശസ്ത പിന്നണിഗായകരായ സുമി സണ്ണിയും ജെയ്സൺ സോളമനും ഗാനങ്ങൾ ആലപിക്കും.പ്രശസ്ത കീബോർഡിസ്റ്റ് സുനിൽ സോളമനും സംഘവും സംഗീതത്തിന് നേതൃത്വം നൽകും.അമേരിക്ക ചിക്കാഗോയിൽ നിന്നും ഷെർലി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ് ചെയ്യുന്നതും ജോളി ശാമുവേൽ...

മലയാളിയുടെ സ്വന്തം ‘പഴശ്ശിക്ക്’ ഇത് അറുപത്തിയൊമ്പതാം പിറന്നാൾ

മമ്മുക്ക @ 69…… പ്രശസ്ത ചലച്ചിത്രതാരവും നിർമ്മാതാവുമായ പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത് 1951 സെപ്റ്റംബർ 7 ആം തിയതി ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ചു. കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് പ്രി...

കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വീണ്ടും ലക്ഷങ്ങള്‍ മുടക്കി പുതിയ കവാടം പണിയുന്നു

. വാസ്തു ശരിയല്ലെന്ന കാരണം പറഞ്ഞ് ഉപേക്ഷിച്ച പഴയ ഗേറ്റ് തിരിച്ചറിയാന്‍ പറ്റാത്തവിധം കെട്ടിമറച്ച ശേഷമാണ് പുതിയ കവാടത്തിന്റെ നിര്‍മ്മാണം. കഴിഞ്ഞ കൗണ്‍സില്‍ കാലയളവില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് പുതിയ ഗേറ്റ് നിര്‍മ്മിച്ചത്. ഇതിനുപിന്നാലെയാണ് പഴയഗേറ്റിന്റെ വാസ്തു ശരിയല്ലെന്ന കാരണം പറഞ്ഞ് ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷന്‍...

അളവിൽ വെട്ടിപ്പ് നടത്താൻ ചിപ്പ് ഘടിപ്പിച്ചു; 33 പെട്രോൾ പമ്പുകൾ പൂട്ടിച്ചു

അളവിൽ കൃത്രിമം കാട്ടി അമിത ലാഭമുണ്ടാക്കാൻ ഇലക്ട്രോണിക് ചിപ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്പുകളാണ് പൊലീസും ലീഗൽ മെട്രോളജി വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ  പൂട്ടിച്ചത്. ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ 970 മില്ലി...

ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിളളിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

താമരശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പതിമൂന്നു വർഷം താമരശേരി രൂപതയെ നയിച്ച അദ്ദേഹം ഒരു പതിറ്റാണ്ടോളം മഹാരാഷ്ട്രയിലെ കല്യാൺ രൂപതയുടെ ചുമതലയും വഹിച്ചിരുന്നു. ആ ഘട്ടങ്ങളിലെല്ലാം ചുറ്റുമുള്ള സമൂഹത്തിന് ഊർജവും...