ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരം അർപ്പിച്ചു.

ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപിതാവിന് ആദരം അർപ്പിച്ചു.“പ്രിയപ്പെട്ട ബാപ്പുവിന് നാം പ്രണാമം അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും കുലീന ചിന്തകളിൽ നിന്നും നമുക്ക് ഇനിയും ഏറെ പഠിക്കാനിരിക്കുന്നു. സമൃദ്ധവും ദയാനുകമ്പയോടും കൂടിയതുമായ ഒരു ഇന്ത്യയുടെ സൃഷ്ടിക്കായി അദ്ദേഹത്തിന്റെ ആദർശങ്ങൾ നമ്മെ...

ആരിൽ നിന്നും ഐ ഫോൺ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കയ്യിൽ ഉള്ളത്: ആരോപണങ്ങൾ നിഷേധിച്ച് ചെന്നിത്തല

തിരുവനന്തപുരം: തനിക്ക് സ്വപ്ന സുരേഷ് ഐഫോൺ നൽകിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് രമേശ് ചെന്നിത്തല. താൻ ഇന്നുവരെ ആരിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിൽ ഉള്ളതെന്ന് പറഞ്ഞ അദ്ദേഹം ആരോപണത്തി​നെതി​രെ നി​യമനടപടി​...

ഒടുവിൽ നാട്ടിലിറങ്ങിയ കരടി കുട്ടിലായി

പള്ളിക്കൽ : ഒരാഴ്ചയിലേറെയായി പ്രദേശ വാസികളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കരടി കൂട്ടിലായി. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി നാവായിക്കുളം കുടവൂർ മടന്തപച്ച, പുല്ലൂർമുക്ക്, പള്ളിക്കൽ, കക്കോട്, പുന്നോട്, മരുതികുന്ന് എന്നീ സ്ഥലങ്ങളിൽ കരടിയെ കണ്ടതായി നാട്ടുകാർ അറിയച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്ത്...

ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു

ന്യൂയോർക്ക്‌: അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു. ട്വീറ്റിലൂടെ ട്രംപ്‌ തന്നെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ട്രംപിന്റെ ഉപദേഷ്‌ടാവായ ഹോപ്‌ ഹിക്‌സിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചിരുന്നു. ഹിക്‌സുമായി അടുത്തിട പഴകിയതിനാൽ ട്രംപും മെലാനിയയും ക്വാറൻറീനിലായിരുന്നു. ‘തന്റെയും ഭാര്യയുടെയും കൊറോണ പരിശോധനാ ഫലം പോസിറ്റീവ്...

അൺലോക്ക് -5 തീയേറ്ററുകള്‍ പകുതി സീറ്റുകളോടെ തുറക്കാം;

അൺലോക്ക് -5 തീയേറ്ററുകള്‍ പകുതി സീറ്റുകളോടെ തുറക്കാം; സ്‌കൂൾ തുറക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം സിനിമ തീയേറ്ററുകൾ 50ശതമാനം സീറ്റുകളോടെ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. അൺലോക്ക് 5 ന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിന്റെ ഭാഗമായിട്ടാണ് നടപടി. ഒക്ടോബർ 15...